ഹോം » പ്രാദേശികം » വയനാട് (പേജ് 3)

മൂന്ന്ചക്രവാഹനം കൊടുത്ത വികലാംഗര്‍ക്ക് ഹെല്‍മറ്റില്ല

മാനന്തവാടി: മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് മൂന്ന്ചക്ര വാഹനം അനുവദിച്ച വികലാ ംഗര്‍ക്ക് ഹെല്‍മറ്റ് നല്‍കാതെ പറ്റിച്ചു. ഹെല്‍മറ്റ് (August 2, 2017)

സുലിലിന്റെ കൊലപാതകം : ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും

കല്‍പ്പറ്റ: തിരുവനന്തപുരം ആറ്റിങ്ങള്‍ സ്വദേശി സുലിലിന്റെ കൊലപാതകം റിമാന്റിലായ പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് കോടതിയില്‍ (August 2, 2017)

കാര്‍ഷിക സര്‍വകലാശാല പ്ലാവിന്റെ ജനിതകശേഖരം ഒരുക്കും

അമ്പലവയല്‍: ആഗോളതലത്തില്‍ ചക്കയുടെയും മൂല്യവര്‍ധിത ഉത്പന്നങ്ങളുടെയും ഉപഭോഗം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കേരള കാര്‍ഷിക സര്‍വകലാശാല (August 2, 2017)

വിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക് തടയാന്‍ മോണിട്ടറിങ് കമ്മറ്റി രൂപവത്കരിക്കും

കല്‍പ്പറ്റ :വിദ്യാലയങ്ങളില്‍ നിന്നുള്ള പട്ടികജാതി-ആദിവാസി വിഭാഗങ്ങളിലുള്ള വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ ജില്ലാതലത്തിലും (August 1, 2017)

ജെയിംസിന് ഭൂമി ലഭിക്കാന്‍ ശക്തമായ നിയമപോരാട്ടം നടത്തും : പി.സി.തോമസ്

ബത്തേരി : കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹാജരാക്കിയത് മുഴുവന്‍ തെറ്റായ രേഖകളാണെന്ന് കേരള (August 1, 2017)

ഡോ.അരുള്‍ ആര്‍ബി കൃഷ്ണ ജില്ലാപോലീസ് മേധാവി

കല്‍പ്പറ്റ: തിരുവനന്തപുരം സ്വദേശിയായ ഡോ.അരുള്‍ ആര്‍ബി കൃഷ്ണയെ ജില്ലാപോലീസ് മേധാവിയായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി. നിലവില്‍ (August 1, 2017)

ലോട്ടറി ഓഫീസ് ധര്‍ണ്ണ

കല്‍പ്പറ്റ : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ലോട്ടറി ഏജന്റ് സെല്ലേഴ്‌സ് സംഘ് (ബിഎംഎസ്) ജില്ലാ ലോട്ടറി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും (August 1, 2017)

റേഷന്‍ നിഷേധത്തിനെതിരെ വിഎച്ച്പി പ്രക്ഷോഭം

പുല്‍പ്പള്ളി : അര്‍ഹതയുണ്ടായിട്ടും സംസ്ഥാന ഗവണ്‍മെന്റിന്റെ പിടിപ്പുകേടുകൊണ്ട് റേഷന്‍ നിഷേധിക്കപ്പെടുന്നവര്‍ക്ക് വേണ്ടി വിഎച്ച്പി (August 1, 2017)

പ്രമോട്ടര്‍മാരില്ല; ദുരിതംപേറി ജില്ലാ ആശുപത്രി

മാനന്തവാടി : ട്രൈബല്‍ പ്രമോട്ടര്‍മാരെ പിരിച്ചുവിട്ടതോടെ മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തുന്ന വനവാസി രോഗികള്‍ക്ക് ദുരിതം. ഇന്നലെ (August 1, 2017)

ജില്ലയില്‍ വ്യാപക സംഘര്‍ഷത്തിന് സിപിഎം നീക്കം

കല്ലൂര്‍ : ജില്ലയിലെ ഇടതുപക്ഷ എംഎല്‍എമാര്‍ പരാജയമാണെന്ന സത്യം മൂടിവെക്കാന്‍ സിപിഎം വ്യാപക അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം (August 1, 2017)

ബാണാസുര ഡാമിലെ വെള്ളം ജില്ലയിലെ കൃഷിക്ക് ഉപയോഗപ്രദമാക്കണം

കല്‍പ്പറ്റ: ബാണാസുരഡാമിലെ വെള്ളം ജില്ലയിലെകൃഷിക്ക് ഉപയോഗപ്രദമാക്കുന്ന തരത്തില്‍ പുതിയ കനാലുകള്‍ നിര്‍മ്മിക്കണമെന്ന് പുരോഗമന (July 31, 2017)

പ്രവൃത്തി കഴിഞ്ഞ ഉടന്‍ റോഡ് തകര്‍ന്നു

മാനന്തവാടി : കല്ലോടി-പതിരിച്ചാല്‍ റോഡ് ടാറിംഗില്‍ അ ഴിമതി നടന്നതായി ആരോപ ണം. റോഡിലെ കുഴിയടക്കാ ന്‍ പാച്ച്‌വര്‍ക്ക് നടത്തി, പ്രവൃത്തികഴിഞ്ഞ് (July 31, 2017)

വാസസ്ഥലമൊരുക്കി ബിജെപിയുടെ വേറിട്ട പ്രതിഷേധം

കല്‍പ്പറ്റ: വന്യജീവികള്‍ നാട്ടിലേക്കും പൊറുതിമുട്ടിയ ജനം കാട്ടിലേക്കും എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ (July 31, 2017)

സുലിലിന്റെ കൊലപാതകം : കാമുകി റിമാന്റില്‍

മാനന്തവാടി : തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി സുലിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാമുകിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. (July 31, 2017)

പ്രതികളെ അറസ്റ്റ്‌ചെയ്യണം : മഹിളാഐക്യവേദി

ബത്തേരി : കല്ലൂര്‍ തേക്കുമ്പറ്റ കോളനിയില്‍ സിപിഎം ഒത്തശയോടെ നടക്കുന്ന മയക്കുമരുന്ന് കച്ചവടത്തി്‌നെതി രെ നടപടി സ്വീകരിക്കണമെ ന്നും (July 31, 2017)

മയക്കുമരുന്ന് വില്‍പ്പന തടയാന്‍ ശ്രമിച്ചവര്‍ക്കു നേരെ സിപിഐഎം ആക്രമണം

കല്ലൂര്‍ : നൂല്‍പ്പുഴ തേക്കുംപറ്റ കോളനിയില്‍ സിപിഎം മയക്കുമരുന്ന് മാഫിയയുടെ തേര്‍വാഴ്ച്ച. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ചത്തീസ്ഗഢില്‍നിന്ന് (July 31, 2017)

12-ാം വാര്‍ഷിക മഴയാത്ര ചുരമിറങ്ങി

ലക്കിടി / കോഴിക്കോട്: വിവിധ പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ 12-ാം വാര്‍ഷിക മഴയാത്ര അടുക്കും ചിട്ടയുമായി ചുരമിറങ്ങി. മുന്‍വര്‍ഷങ്ങളില്‍ (July 30, 2017)

മൂപ്പനാട് മാലിന്യപ്ലാന്റ് അഴിമതി അന്വേഷിക്കണം: ബിജെപി

  കല്‍പ്പറ്റ: മൂപ്പനാട് ഗ്രാമപഞ്ചായത്തില്‍ ഭരണപതിപക്ഷ കക്ഷികള്‍ ഒന്നിച്ചെടുത്ത തിരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നീലിമലയില്‍ (July 30, 2017)

ജില്ലാ ലോട്ടറി ഓഫീസ് ധര്‍ണ്ണ വിജയിപ്പിക്കും: ബിഎംഎസ്

മാനന്തവാടി: കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനലോട്ടറിക്ക് ഒഴിവാക്കിയ ജിഎസ്ടി ചോദിച്ചുവാങ്ങി ആ നികുതിഭാരം മുഴുവന്‍ ചെറുകിട ഏജന്റുമാരുടെയും (July 30, 2017)

സ്‌കൂളുകളില്‍ നിര്‍ബന്ധിത എന്‍ട്രന്‍സ് പരിശീലനം നടത്തുന്നുവെന്ന്

കല്‍പ്പറ്റ: ജില്ലയിലെ സ്‌കൂളുകളില്‍ നിര്‍ബന്ധിത മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നടത്തുവെന്ന് യുവജനതാദള്‍–എസ് കല്‍പ്പറ്റ നിയോജക (July 30, 2017)

ഹര്‍ത്താല്‍ പൂര്‍ണ്ണം: സമാധാനപരം

  മാനന്തവാടി: തിരുവനന്തപുരത്ത് ആര്‍എസ്എസ് കാര്യവാഹ് രാജേഷിനെ സിപിഎം ക്രിമിനലുകള്‍ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം (July 30, 2017)

പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന ഭക്ഷണശാലകള്‍

ബത്തേരി: വിപണി കേന്ദ്രീകൃതമായ ഭക്ഷണവും ജീവിതക്രമവും പുതിയകാലത്തിന്റെ മുഖമുദ്രയായതോടെ ഗ്രാമനഗര ഭേദമില്ലാതെ നമ്മുടെ ഭക്ഷണശാലകളിലേറെയും (July 30, 2017)

വന്യമൃഗശല്യം: വാസസ്ഥലം ഒരുക്കി പ്രതിഷേധം

കല്‍പ്പറ്റ: വന്യമൃഗങ്ങള്‍ നാട്ടിലേക്കും, പൊറുതി മുട്ടിയ ജനം കാട്ടിലേക്കും ‘ എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി ജൂലൈ 31 ന് വയനാട് (July 30, 2017)

കമ്മ്യൂണിസത്തിന്റെയും ക്യാപിറ്റലിസത്തിന്റെയും കാലം കഴിഞ്ഞു

മാനന്തവാടി : കമ്മ്യൂണിസത്തിന്റെയും ക്യാപിറ്റലിസത്തിന്റെയും കാലം കഴിഞ്ഞതായി കര്‍ഷകമോര്‍ച്ച അഖിലേന്ത്യാ സെക്രട്ടറി പി.സി. മോഹനന്‍. (July 29, 2017)

കല്‍പ്പറ്റയില്‍ സമഗ്ര ഊര്‍ജ്ജ വികസനപദ്ധതി നടപ്പിലാക്കും

കല്‍പ്പറ്റ : വൈദ്യുതി ബോര്‍ഡ് 12.22 കോടി രൂപ ചെലവില്‍ കല്‍പ്പറ്റ നഗരസഭയില്‍ സമഗ്ര ഊര്‍ജ വികസന പദ്ധതി നടപ്പിലാക്കുന്നു. നഗരത്തില്‍ മികച്ച (July 29, 2017)

കൊലപാതകമെന്ന് കണ്ടെത്താന്‍ വൈകിയത് ഉദ്യോഗസ്ഥ വീഴ്ച്ച

മാനന്തവാടി :സുലിലിന്റെ മരണം അന്നത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച മരണത്തില്‍ നാട്ടുകാര്‍ സംശയമുന്നയിച്ചിട്ടും ഗൗരവത്തോടെ (July 29, 2017)

സുലിലിന്റെ മരണം കൊലപാതകം; മൂന്ന് പേര്‍ അറസ്റ്റില്‍

മാനന്തവാടി : തിരുവനന്തപുരം സ്വദേശിയായ യുവാവ് കബനിപുഴയില്‍ മുങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. തിരുവനന്തപുരം (July 29, 2017)

റെയ്ഞ്ച് ഓഫീസര്‍ നിയമനം നടപടികളായില്ല

മാനന്തവാടി : വന്യമൃഗശല്യം ഏറെ രൂക്ഷമായി തുടരുന്ന നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ രണ്ട് റെയ്ഞ്ചുകളില്‍ റെയ്ഞ്ച് ഓഫീസര്‍മാരില്ലാത്തത് (July 29, 2017)

ബത്തേരി പ്രസ് ക്ലബ് പ്രതിഷേധിച്ചു

 ബത്തേരി: പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ബത്തേരി പ്രസ് ക്ലബ് സെക്രട്ടറിയും മലയാള മനോരമ റിപ്പര്‍ട്ടറുമായ മധു നടേശിനെ (July 28, 2017)

സി.കെ. ശശീന്ദ്രന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ചു

 ബത്തേരി: പൊലീസ് സ്റ്റേഷനില്‍ സി.പി.എം പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കിയത് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മലയാള മനോരമ റിപ്പോര്‍ട്ടര്‍ (July 28, 2017)

മാധ്യമ പ്രവര്‍ത്തകനു നേരെയുള്ള കയ്യേറ്റം: വയനാട്പ്രസ്സ്ക്ലബ് പ്രതിഷേധിച്ചു

മാധ്യമ പ്രവര്‍ത്തകനു നേരെയുള്ള കയ്യേറ്റം: വയനാട്പ്രസ്സ്ക്ലബ് പ്രതിഷേധിച്ചു

ബത്തേരി പൊലീസ് സ്റ്റേഷനില്‍ ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി കെ. റഫീഖ്,  സി.ഐ എം.ഡി. സുനിലിനെ വെല്ലുവിളിക്കുന്നു കല്‍പ്പറ്റ: സി.പി.എം. പ്രവര്‍ത്തകര്‍ (July 28, 2017)

എസ്.എഫ്.ഐ ജില്ല ാപ്രസിഡന്റിന്റെ മര്‍ദിച്ചെന്നാരോപിച്ച് പൊലീസ് സ്റ്റേഷനില്‍ സംഘര്‍ഷം

ബത്തേരി: ജിഷ്ണു വേണുഗോപാലിനെ അറസ്റ്റ് ചെയ്തതറിഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തിയ എസ്.എഫ്.ഐ ജില്ലഎസ്.എഫ്.ഐ ജില്ല പ്രസിഡന്റിന്റെ മര്‍ദിച്ചെന്നാരോപിച്ച് (July 28, 2017)

ഡോണ്‍ ബോസ്‌കോ കോളജ് അക്രമം എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ജിഷ്ണു വേണുഗോപാലിനെ റിമാന്‍ഡ് ചെയ്തു 

ബത്തേരി: ഡോണ്‍ ബോസ്‌കോ കോളജ് അടിച്ചു തകര്‍ക്കുകയും പ്രിന്‍സിപ്പലിനെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിയായ ഇതേ കോളജിലെ (July 28, 2017)

കുടിവെള്ളം എത്തിക്കണം

കൽപ്പറ്റ: മുട്ടിൽ പഞ്ചായത്തിലെ ചീപ്രം കോളനിക്കടുത്ത് കാരപ്പുഴ ജലശയത്തിൽ കോളിഫാം ബാക്ടീരയ കണ്ടെത്തിയതില്‍  ബി ജെ പി ഇടപെടലുകളെ തുടർന്ന് (July 28, 2017)

പഠനോപകരണങ്ങൾ വിതരണം ചെയ്തു

മാനന്തവാടി: ഗ്രാമീണ മേഖലയിലെ വിദ്യാലയങ്ങളിലെ കുട്ടികളുടെ പഠന കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ  കേരള ഗ്രാമീൺ ബാങ്ക് (July 28, 2017)

കുടിവെള്ള പദ്ധതി :ഭൂമി ഏറ്റെടുക്കല്‍ ത്വരിതപ്പെടുത്തും

കല്‍പ്പറ്റ :മേപ്പാടി കുടിവെള്ള പദ്ധതിയുടെ ജലശുദ്ധീകരണ പ്ലാന്റ് നിര്‍മിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിലെ തടസ്സങ്ങള്‍ എത്രയുംപെട്ടെന്ന് (July 27, 2017)

കുടിവെള്ള മോഷണത്തിന് അധികൃതരുടെ സഹായം

കല്‍പ്പറ്റ : വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ്‌ലൈനില്‍നിന്നും യാതൊരുവിധ അനുമതിയുമില്ലാതെ മീറ്റര്‍പോലും വെക്കാതെ കണക്ഷന്‍ കൊടുത്ത (July 27, 2017)

തിയേറ്റര്‍ കെട്ടിടത്തില്‍ ദുരിതം പേറി വനവാസി കുട്ടികള്‍

പുല്‍പ്പള്ളി : കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തറക്കല്ലിട്ട പെരിക്കല്ലൂര്‍ ഗവ. ട്രൈബല്‍ ഹോസ്റ്റലിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ (July 27, 2017)

കലാലയങ്ങള്‍ ലഹരിവിമുക്തമാക്കണം :യുവമോര്‍ച്ച

പുല്‍പ്പള്ളി : ജില്ലയിലെ കലാലയങ്ങളെ ലഹരിവിമുക്തമാക്കണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം പുല്‍പ്പള്ളിയിലെ രണ്ട് പിജി (July 27, 2017)

രാത്രിയാത്രാ നിരോധനം ബത്തേരിയില്‍ റോഡ് ഉപരോധം

ബത്തേരി : ഭരണഘടന ഉറപ്പുനല്‍കുന്ന സഞ്ചാര സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തി ദേശീയപാത 212ല്‍ നടപ്പാക്കിയ രാത്രി യാത്രാ നിരോധനം (July 27, 2017)

കേന്ദ്ര പദ്ധതികളെക്കുറിച്ച് പഠിക്കാന്‍ കര്‍ണ്ണാടക സംഘം വയനാട്ടില്‍

കല്‍പ്പറ്റ :നഗരസഭയെക്കുറിച്ച് പഠിക്കുന്നതിന് കര്‍ണ്ണാടകയി ല്‍നിന്നുള്ള അമ്പതംഗ ഉദ്യോഗസ്ഥസംഘം കല്‍പ്പറ്റ നഗരസഭ സന്ദര്‍ശിച്ചു. (July 27, 2017)

ആവശ്യമായ ഭേദഗതികളോടെ ജൈവവൈവിധ്യ നിയമം

കല്‍പ്പറ്റ: ജൈവവൈവിധ്യ നിയമത്തിന്റെ നടപ്പാക്കലുമായി ബന്ധപ്പെട്ട് സംസ്ഥാന ജൈവവൈവിധ്യ ചട്ടങ്ങളില്‍ യുക്തമായ ഭേദഗതികള്‍ വരുത്തുന്നതിന് (July 26, 2017)

കാരാപ്പുഴ ലാന്‍ഡ് അക്വിസിഷന്‍ ഓഫിസ് ജീവനക്കാര്‍ക്ക് പുനര്‍നിയമനം

കല്‍പ്പറ്റ: നിറുത്തലാക്കിയ കാരാപ്പുഴ ലാന്‍ഡ് അക്വിസിഷന്‍ ഓഫിസിലെ ജീവനക്കാരെ ജില്ലയിലെ വിവിധ ഓഫീസുകളില്‍ പുനര്‍നിയമിച്ചുകൊണ്ടുള്ള (July 26, 2017)

നിയമ നടപടിക്കൊരുങ്ങി മാജിദിന്റെ കുടുംബം

കല്‍പ്പറ്റ : മടവൂര്‍ സി.എം.സെ ന്ററില്‍ എട്ടാംക്ലാസ്സ് വിദ്യാര്‍ത്ഥി കൊലചെയ്യപ്പെട്ട സംഭവത്തിലെ ദുരൂഹത നീക്കാന്‍ നിയമനടപടിക്കൊരുങ്ങി (July 26, 2017)

സഹകരണ പരിശീലന കേന്ദ്രം വിദ്യാര്‍ത്ഥികള്‍ സമരത്തില്‍

കരണി : കരണി സഹകരണപരിശിലനകേന്ദ്രത്തിലെയും ഹോസ്റ്റലുകളിലേയും ഭൗതികസാഹചര്യങ്ങള്‍ ഒരുക്കുന്നതിലുള്ള അനാസ്ഥയില്‍ പ്രതിഷേധിച്ച് സഹകരണ (July 26, 2017)

കലാലയങ്ങള്‍ മയക്കുമരുന്ന് മാഫിയയുടെ പിടിയിലമരുന്നു

പുല്‍പ്പള്ളി : പുല്‍പ്പള്ളിയിലെ കലാലയങ്ങളില്‍ മദ്യ മയക്കു മരുന്ന് മാഫിയ പിടിമുറുക്കുന്നു. ഇവിടത്തെ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ (July 26, 2017)

കാഞ്ഞിരത്തിനാല്‍ കേസ് വഴിത്തിരിവിലേക്ക്

കല്‍പ്പറ്റ : കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിനുവേണ്ടി അഡ്വ: പി.സി.തോമസ് മുഖാന്തിരം നല്‍കിയ ഹര്‍ജി ഫയല്‍ ചെയ്യാനുണ്ടായ (July 26, 2017)

കാട്ടാനകൂട്ടം തെങ്ങിന്‍ തോട്ടം നശിപ്പിച്ചു

കാട്ടിക്കുളം :പയ്യമ്പള്ളി ജോ ണ്‍ വാഴപ്ലാങ്കുടിയുടെ കയ്ഫലമുള്ള തെങ്ങിന്‍തോട്ടം കഴിഞ്ഞദിവസംരാത്രി കാട്ടനകള്‍ നശിപ്പിച്ചു. പയ്യംമ്പള്ളി, (July 26, 2017)

വന്യമൃഗശല്യം; പൊറുതിമുട്ടി നാട്ടുകാര്‍

കല്‍പ്പറ്റ :വയനാട്ടില്‍ വന്യമൃഗശല്യം രൂക്ഷമായിരിക്കുകയാണ്. രാപ്പകല്‍ ഭേദമില്ലാതെ കാട്ടാനകളും കടുവകളും ജനവാസകേന്ദ്രങ്ങളിലെത്തുന്നു. (July 26, 2017)

നിര്‍ദ്ദിഷ്ട ഇന്‍ഡോര്‍ സ്റ്റേഡിയം അമ്പിലേരിയില്‍

കല്‍പ്പറ്റ :ജില്ലക്ക് അനുവദിച്ച മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്‌റ്റേഡിയം കല്‍പ്പറ്റ നരസഭയുടെ കൈവശമുള്ള അമ്പിലേരിയില്‍. സംസ്ഥാന (July 25, 2017)