നിങ്ങൾ തിരഞ്ഞത് അനീഷ് അയിലം ഏകദേശം 17 ഫലങ്ങൾ, 0.021 സെക്കൻഡ്
നിര്‍ദേശങ്ങള്‍ അപ്രായോഗികം; ലക്ഷ്യം ഭക്തരെ ഉപദ്രവിക്കല്‍

… വലയ്ക്കുമെന്നും വര്‍ഷങ്ങളായി ശബരിമലയിലെ സുരക്ഷാ ജോലി നോക്കുന്ന ഉദ്യോഗസ്ഥര്‍ പറയുന്നു.  അനീഷ് അയിലം  …

//www.janmabhumidaily.com/news840582

സംസ്ഥാനം അഗ്നിബാധയുടെ മുള്‍മുനയില്‍

… കൃത്യമായ പരിശോധന നടത്തുന്നില്ല. ഏറ്റവും കൂടുതല്‍ ആളുകളെത്തുന്ന ഷോപ്പിംഗ് മാളുകളുടെയും ആശുപത്രികളുടെയും സ്‌കൂളുകളുടെയുമൊക്കെ സ്ഥിതിയും വ്യത്യസ്ഥമല്ല. അനീഷ് അയിലം    …

//www.janmabhumidaily.com/news839685

ജയിലില്‍ നരകയാതന അനുഭവിച്ച് ഒരച്ഛന്‍

… അച്ഛന്റെ വിലാപം ഇപ്പോഴും ജയില്‍ മതിലുകളില്‍ പ്രതിധ്വനിക്കുന്നുണ്ട്. അനീഷ് അയിലം

//www.janmabhumidaily.com/news839223

ചിന്താജെറോമുമായി അടുത്ത ബന്ധം: രഹ്ന ഫാത്തിമ സിപി‌എം സഹചാരി

… പിന്‍ബലത്തിലുമാണ് രഹന ശബരിമലയില്‍ കയറാന്‍ ശ്രമിച്ചതെന്നും വ്യക്തമായിട്ടുണ്ട്. അനീഷ് അയിലം  …

//www.janmabhumidaily.com/news838389

പോലീസിന്റെ ജീവനും രണ്ട് വില; പാര്‍ട്ടി സേവനത്തിനിടെ മരിച്ചാല്‍ 20 ലക്ഷം, അല്ലാത്തവര്‍ക്ക് ചില്ലിക്കാശില്ല

…‍ക്കാര്‍ സഹായം നല്‍കിയിട്ടില്ല. ഏഴുമാസം ആയിട്ടും ധനസഹായത്തിനുള്ള നടപടിപോലും സര്‍ക്കാര്‍ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.  അനീഷ് അയിലം  …

//www.janmabhumidaily.com/news836826

കാത്ത് നില്‍കാന്‍ താത്പര്യമുള്ളവര്‍ വന്നാല്‍ മതിയെന്ന് മന്ത്രി

… ഒരുക്കിയിരിക്കുന്ന വെര്‍ച്ച്വല്‍ ക്യൂ സംവിധാനവും കൂടുതല്‍ ശക്തപ്പെടുത്താനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.  അനീഷ് അയിലം  …

//www.janmabhumidaily.com/news836304

പകർച്ചവ്യാധി ഭീതിയും; അഞ്ച് മാസത്തിനിടെ 99 മരണം

കോഴിക്കോട്: നിപ വൈറസ് ഭീതിക്ക് ഒപ്പം സംസ്ഥാനത്ത് മറ്റ് പകര്‍ച്ചവ്യാധികളും പടര്‍ന്നു പിടിക്കുന്നു. ഡെങ്കിപ്പനി, എച്ച്1എന്‍1, ചിക്കുന്‍ഗുനിയ, എലിപ്പനി, മഞ്ഞപ്പിത്തം, കോളറ, ഷിഗെല്ല ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികളാണ് നിപയ്‌ക്കൊപ്പം പടരുന്നത്. അഞ്ച് മാസത്തിനുള്ളില്‍ വിവിധ പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് സര്‍ക്കാര്‍ ആശുപത്രികളില്‍ 99 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ചികിത്സ തേടിയത് 12 ലക്ഷത്തിലധികം പേര്‍. നിപ ബാധിച്ച് മരിച്ച 17 പേര്‍ ഉള്‍പ്പെടാതെയുള്ള കണക്കുകളാണിത്.  അഞ്ച് മാസത്തിനുള്ളില്‍ 12,12,973 പേരാണ് വിവിധ പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് ചികിത്സ തേടിയത്. സാധാരണ പനിക്ക് മാത്രം ആശുപത്രികളില്‍ എത്തിയത് 9,87,181 പേര്‍, അതില്‍ 25 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഡെങ്കിപ്പനി ബാധിച്ച 4,869 പേരില്‍ 19 പേര്‍ മരിച്ചു. 3,955 പേരാണ് ചിക്കുന്‍ഗുനിയ സംശയത്തിലുള്ളത്.  വയറിളക്കവും ഛര്‍ദ്ദിയും പടര്‍ന്നുപിടിക്കുകയാണ്. 1.96 ലക്ഷം പേരാണ് ഇതിനു ചികിത്സ തേടിയത്. ഇതില്‍ ഏഴ് പേര്‍ മരിച്ചു. വയറിളക്കത്തോടൊപ്പം രക്തസ്രാവവും അനുഭപ്പെടുന്ന 'ഷിഗെല്ല' രോഗവും പാലക്കാട്ട് രണ്ട് പേരില്‍ ഇന്നലെ കണ്ടെത്തി. പതിവില്ലാത്ത തരത്തില്‍ ചിക്കന്‍പോക്‌സും പടരുകയാണ്. 16,262 പേരിലേക്ക് പടര്‍ന്ന ചിക്കന്‍പോക്‌സ് 12 പേരുടെ ജീവന്‍ കവര്‍ന്നു. ഒരാള്‍ ജപ്പാന്‍ജ്വരം ബാധിച്ച് മരിച്ചു. നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജപ്പാന്‍ജ്വരം സംശയത്തിലുള്ള നാലുപേര്‍ മരിക്കുകയും 14 പേര്‍ രോഗസംശയത്തില്‍ ചികിത്സയിലുമുണ്ട്.  എലിപ്പനി വന്ന് മരിച്ചത് 23 പേരാണ്. എലിപ്പനി സംശയത്തില്‍ ചികിത്സയിലുള്ള 700 പേരില്‍ 238 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. മലിനജലത്തിലൂടെ പകരുന്ന മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) ബാധിച്ച് മരിച്ചത് അഞ്ച് പേര്‍. ചികിത്സയിലുള്ള 2,056 പേരില്‍ 521 രോഗികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. തീവ്ര മഞ്ഞപ്പിത്തം അഥവാ ഹെപ്പറ്റൈറ്റിസ്-ബി 330 പേരിലേക്ക് പടരുകയും മൂന്ന് പേര്‍ മരിക്കുകയും ചെയ്തു. എച്ച്1എന്‍1 പതിനൊന്ന് പേരിലാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് നിന്ന് തുടച്ചുമാറ്റിയെന്ന് അവകാശപ്പെട്ടിരുന���ന കോളറ ഏഴ് പേരില്‍ സ്ഥിരീകരിച്ചു. നാല് പേര്‍ കോളറ സംശയത്തില്‍ ചികിത്സയിലാണ്. തദ്ദേശീയരായ ആറ് പേരില്‍ മലേറിയ സ്ഥിരീകരിച്ചപ്പോള്‍ ഇതര സംസ്ഥാനത്ത് താമസിച്ചശേഷം മടങ്ങിവന്ന 252 പേരിലും മലേറിയ കണ്ടെത്തി. ആരോഗ്യവകുപ്പ് അഞ്ചാംപനിക്കെതിരെ വാക്‌സിനേഷന്‍ നടത്തിയെങ്കിലും 69 പേര്‍ക്ക് അഞ്ചാംപനി സ്ഥിരീകരിച്ചിട്ടുണ്ട്. 145 പേര്‍ ഇപ്പോഴും രോഗസംശയത്തില്‍ ചികിത്സയിലുണ്ട്.  ടൈഫോയ്ഡ് 71 പേര്‍ക്ക് സ്ഥിരീകരിച്ചപ്പോള്‍ 461 പേര്‍ നിരീക്ഷണത്തിലാണ്. 40 ആളുകളില്‍ ചെള്ളുപനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേരോഗത്തിന് 46 പേര്‍ നിരീക്ഷണത്തിലാണ്. ചിക്കന്‍ഗുനിയ 32 പേരില്‍ സ്ഥിരീകരിച്ചു. രണ്ട് പേര്‍ രോഗ സംശയത്തില്‍ ചികിത്സയിലാണ്. അനീഷ് അയിലം

//www.janmabhumidaily.com/news822010

ആരോഗ്യ വകുപ്പ് അടിയന്തര പരിശോധന തുടങ്ങി; നിപ പരത്തിയത് ഇതര സംസ്ഥാന തൊഴിലാളികളെന്നു നിഗമനം

കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിലായി പതിമൂന്ന് പേരുടെ മരണത്തിന് കാരണമായ നിപ വൈറസ് എത്തിയത് ഇതര സംസ്ഥാനതൊഴിലാളികള്‍ വഴിയെന്ന് നിഗമനം. നിപ വൈറസ് രോഗവാഹകര്‍ വവ്വാലുകളല്ലെന്ന നിഗമനത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അടിയന്തിര പരിശോധന ആരംഭിച്ചു.  രോഗബാധിത പ്രദേശത്ത് കണ്ടെത്തിയ വവ്വാലുകള്‍ വൈറസ് പരത്താന്‍ സാധ്യതയില്ലെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെ രോഗം വന്നതിന്റെ ഉറവിടം കണ്ടെത്തല്‍ ആരോഗ്യവകുപ്പിന് കീറാമുട്ടിയാകുകയായിരുന്നു. മനുഷ്യരില്‍ നിന്ന് പടരാനുള്ള സാധ്യത തള്ളിക്കളായാനാകില്ലെന്ന് കേന്ദ്രസംഘവും വ്യക്തമാക്കി.   ഈ സാഹചര്യത്തിലാണ് മുമ്പ് വൈറസ് ബാധിച്ച ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നെത്തിയ ഇതര സംസ്ഥാന തൊഴിലാളികളിലേക്ക് സംശയം നീളുന്നത്. ഇവര്‍ വഴിയാണോ വൈറസ് എത്തിയത് എന്ന് പരിശോധിക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. ഇതിനായി ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ.കെ.ജെ. റീനയുടെ നേതൃത്വത്തില്‍ ഇന്നലെ തന്നെ നടപടികള്‍ ആരംഭിച്ചു. വൈറസ് ബാധമൂലം ആദ്യം മരണം നടന്ന കോഴിക്കോട് പേരാമ്പ്ര, കൂരാച്ചുണ്ട്, നാദാപുരം, ചെറുവാടി, ബാലുശ്ശേരി തുടങ്ങിയ പ്രദേശങ്ങളില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ പരിശോധിക്കാനാണ് തീരുമാനം.  പ്രദേശത്ത് നേരത്തെ മന്തും കോളറയും മലേറിയയും  വന്നപ്പോള്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പുകളില്‍ നിന്ന് പേരും  വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. അവരെ നേരില്‍ക്കണ്ട് വിവരങ്ങള്‍ ശേഖരിക്കും. അവരിലോ അവര്‍ക്ക് പരിചയമുള്ളവരിലോ രോഗലക്ഷണങ്ങളുള്ളര്‍ ഉണ്ടായിരുന്നവരോ എന്ന് കണ്ടെത്താനാണ് ശ്രമം. ഇവര്‍ ജോലിക്ക് അനുസരിച്ച് താമസം മാറുന്നതിനാല്‍  ഇവരുടെ ക്യാമ്പുകള്‍ കേന്ദ്രീകരിച്ചും പരിശോധനയും അന്വേഷണവും നടത്തും. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ക്യാമ്പുകളുടെ ലിസ്റ്റും തയാറാക്കിയിട്ടുണ്ട്.  ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിയുള്ള സംഘങ്ങളെ രൂപീകരിച്ച് ഉടനടി പരിശോധിക്കാനാണ് തീരുമാനം. സംശയമുള്ളവരുടെ രക്തസാമ്പിളുകള്‍ വിശദ പരിശോധനയ്ക്ക് അയയ്ക്കും. അവരെ പ്രത്യേകം നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതരസംസ്ഥാനത്തൊഴിലാളികള്‍ പനി ഉള്‍പ്പെടെയുള്ള രോഗലക്ഷണവുമായി എത്തിയാല്‍  പ്രത്യേകം ശ്രദ്ധിക്കാനും വിവരം കൈമാറാനും എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  വൈറസ് പരന്നതിന്റെ ഉടവിടം കണ്ടെത്തിയാല്‍ മാത്രമേ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനാകൂ. നേരത്തെ നിപ ബാധിച്ച സ്ഥലങ്ങളില്‍ രോഗം പരത്തിയത് ചിലയിടങ്ങളില്‍ പന്നിയും ചിലയിടങ്ങളില്‍ വവ്വാലും വളര്‍ത്ത് മൃഗങ്ങളും ഒക്കെ ആയിരുന്നു. മാത്രമല്ല, അവിടെ കണ്ടെത്തിയ വൈറസുകളുടെ ഡിഎന്‍എ തമ്മില്‍ ചില വ്യത്യാസങ്ങളും കണ്ടിരുന്നു. അതിനാല്‍ തന്നെ ബംഗ്ലാദേശില്‍ ബാധിച്ച വൈറസിന്റെ ഘടനതന്നെയാണോ സംസ്ഥാനത്ത് കണ്ടെത്തിയതെന്ന് വരുംദിവസങ്ങളില്‍ നടക്കുന്ന കൂടുതല്‍ പരിശോധനയിലേ വ്യക്തമാകൂ. മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ് എന്നിവയുടെ നേതൃത്വത്തിലും ഉറവിടം കണ്ടെത്താന്‍ തീവ്രശ്രമം നടക്കുന്നുണ്ട്. അനീഷ് അയിലം

//www.janmabhumidaily.com/news820752

വിപ്ലവ വഞ്ചി ഇപ്പോഴും 64ൽ തന്നെ

… ചുറ്റിപ്പറ്റുകയും, നേതൃത്വത്തിലെ വിഭാഗീയത തുടര്‍ക്കഥയാവുകയും ചെയ്യുന്നതിനെക്കുറിച്ച് ജന്മഭൂമി ലേഖകന്‍ അനീഷ് അയിലം എഴുതുന്ന പരമ്പര ഇന്നുമുതല്‍. 'സിപിഎം 22…

//www.janmabhumidaily.com/news810326

ഇവിടെയുണ്ട് 'ശുഭ'യെ ഫാത്തിമയാക്കിയ 'ജിഹാദ്'

… കൊണ്ടുപോകുമെന്നും കോടതി പരിസരത്ത് പോലീസിനുമുന്നില്‍ ശുഭയ്‌ക്കൊപ്പം വന്നവര്‍ ഭീഷണി മുഴക്കി. കുട്ടികളെ വിട്ടുകൊടുക്കാതിരിക്കാനുള്ള ശ്രമത്തിലാണ് ശ്യാമള.  അനീഷ് അയിലം

//www.janmabhumidaily.com/news800085

കുത്തക തകര്‍ക്കാന്‍ വാമനപുരം

അനീഷ് അയിലം വെഞ്ഞാറമൂട്: കഴിഞ്ഞ 39 വര്‍ഷമായി എല്‍ഡിഎഫ് ഭരിച്ച് മുടിച്ച വാമനപുരം മണ്ഡലം ഇത്തവണ ഒരു മാറ്റത്തിന് വേണ്ടി മാറിച്ചിന്തിക്കുന്ന കാഴ്ചയാണ് മണ്ഡലത്തിലുടനീളം. വികസന…

//www.janmabhumidaily.com/news410924

ബസ്സുകള്‍ക്ക് സമയം നിശ്ചയിക്കുന്നതാര്....? 20 വയസ്സും ബാഡ്ജും ഉണ്ടെങ്കില്‍ ഡ്രൈവറാകാം...

അനീഷ് അയിലം ആറ്റിങ്ങല്‍: മാമം അപകടം സജീവ ചര്‍ച്ചയായതും മാധ്യമങ്ങളിലെ വാര്‍ത്തയും കൊണ്ടാകണം ഇന്നലെ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഇത്രയും നാള്‍ സ്ഥലത്തുണ്ടായിരുന്ന…

//www.janmabhumidaily.com/news350611

ടാങ്കര്‍ അപകടങ്ങള്‍ തുടര്‍ക്കഥ ഒന്നും ചെയ്യാനാകാതെ അഗ്നിശമന സേന

അനീഷ് അയിലം വെഞ്ഞാറമൂട്: കോഴിക്കോട് ചാലയിലും കൊല്ലം കരുനാഗപ്പളളിയിലും വന്‍ ടാങ്കര്‍ ദുരന്തങ്ങള്‍ ഇന്നും മലയാളിയുടെ മനസ്സില്‍ നടുക്കം ഉണ്ടാക്കുന്ന…

//www.janmabhumidaily.com/news346673

ആരതി... മുത്തച്ഛന്റെ തണലിലെ സ്വര്‍ണ്ണ മത്സ്യം

" /> അനീഷ് അയിലം വെഞ്ഞാറമൂട്: ആരതി മത്സരത്തിനിറങ്ങുമ്പോഴെല്ലാം കരയിലിരുന്ന് നെഞ്ചുരുകി പ്രാര്‍ത്ഥിക്കുന്നുണ്ടാകും ഈ വയോവൃദ്ധന്‍. കൊച്ചുമകള്‍ ഓരോ മത്സരത്തിലും…

//www.janmabhumidaily.com/news321119

  • 1