നിങ്ങൾ തിരഞ്ഞത് കാവാലം ശശികുമാര്‍ ഏകദേശം 75 ഫലങ്ങൾ, 0.025 സെക്കൻഡ്
ആശയമുള്‍ക്കൊണ്ടുളള വായന ഇല്ലാതായി: വി.എം. സുധീരന്‍

… പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഡോ. സുനില്‍ പി. ഇളയിടം, കാവാലം ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു.   …

//www.janmabhumidaily.com/news750537

ട്രേഡ് യൂണിയന്‍ സെമിനാര്‍ നാലിന്

…. ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ മോഡറേറ്ററാകും. സിഐടിയു ജില്ലാ സെക്രട്ടറി ആര്‍. നാസര്‍, എഐടിയുസി ജില്ലാ സെക്രട്ടറി ടി. വി. മോഹന്‍ദാസ്, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ്…

//www.janmabhumidaily.com/news746203

ബിഎംഎസ് ജില്ലാ സമ്മേളനം ചെങ്ങന്നൂരില്‍

/> ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ മോഡറേറ്ററാകും. ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന്‍ അദ്ധ്യക്ഷനാകും. അഞ്ചിന് വൈകിട്ട് നാലിന് ചെങ്ങന്നൂര്‍ നഗരത്തില്‍ വിളംബര…

//www.janmabhumidaily.com/news740879

സ്വാശ്രയ കോളേജുകളെ നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം നടത്തണം: എബിവിപി

…. എസ്. മനു, ഡോ.ബി.ആര്‍. അരുണ്‍, അഡ്വ. അഞ്ജനദേവി,എ. വിനോദ്, ഡോ. രഞ്ചിത്ത് കെ.കെ, കാവാലം ശശികുമാര്‍, ദീപാ സുമേഷ്, ഡോ.വി.ബി. വിജയകുമാര്‍ (സിസിഐഎം മെമ്പര്‍), അഡ്വ.ആര്‍.വി. ശ്രീജിത്ത്…

//www.janmabhumidaily.com/news565093

ഇടതുപക്ഷത്തെ അസ്വസ്ഥര്‍ നിശ്ശബ്ദ വിപ്ലവത്തിന്

കൊച്ചി: ഇടതുപക്ഷപാര്‍ട്ടികളിലെ, പ്രത്യേകിച്ച് സിപിഎമ്മിലെ അസ്വസ്ഥരായ അണികള്‍ നിശ്ശബ്ദ വിപ്ലവത്തിനൊരുങ്ങുന്നു. അവസാന താക്കീതെന്ന നിലയില്‍ നടത്തുന്ന പരീക്ഷണംകൊണ്ടും പാര്‍ട്ടികള്‍ തെറ്റുതിരുത്തുന്നില്ലെങ്കില്‍ പുതിയ വഴി തേടുകയെന്നതാണ് നയം. വിവിധ ഇടതു പാര്‍ട്ടികളിലെ അസംതൃപ്തര്‍ പ്രാദേശിക നേതൃത്വം വഴി രൂപപ്പെടുത്തിയ നിലപാടാണിത്. ഇടതുപക്ഷ പാര്‍ട്ടികളിലെ അപചയം വിനാശകരമായ അവസ്ഥയില്‍ എത്തിയെങ്കിലും പാര്‍ട്ടിക്കൂറ് പരസ്യമായി മുറിച്ചുകളയാനിവര്‍ക്ക് മടിയുണ്ട്. മാത്രമല്ല പരസ്യപ്രഖ്യാപനങ്ങള്‍ സംസ്ഥാനത്ത് അക്രമരാഷ്ട്രീയത്തിന് വഴിയൊരുക്കുമെന്നും അവര്‍ ഭയക്കുന്നു. ഈ സാഹചര്യത്തില്‍ ഒത്തുവരുന്ന ആദ്യ അവസരത്തില്‍ നിശ്ശബ്ദ വിപ്ലവത്തിന് വഴിതുറക്കാനാണ് ആസൂത്രണം. വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് എതിരായി, ഇടതുപാര്‍ട്ടികള്‍ക്ക് താക്കീതായി തന്ത്രപരമായ വോട്ടിംഗ് നടത്താനാണ് തീരുമാനം. വോട്ട് ബിജെപിക്ക് ചെയ്യുന്നതിനും മടിക്കേണ്ടെന്നും ചിലര്‍ക്ക് അഭിപ്രായമുണ്ട്. അതല്ലെങ്കില്‍ സ്ഥാനാര്‍ത്ഥികളില്‍ പൊതുസമ്മതരെ പാര്‍ട്ടി നോക്കാതെ വിജയിപ്പിക്കുകയെന്ന ആശയവുമുണ്ട്. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവും തുടര്‍സംഭവങ്ങളും സിപിഐ അണികളെയും പ്രാദേശിക നേതാക്കളെയും വല്ലാതെ ഉലച്ചിട്ടുണ്ട്. ആലപ്പുഴ, തൃശൂര്‍, കോട്ടയം ജില്ലകളിലും തിരുവനന്തപുരത്തും അണികള്‍ക്ക് പാര്‍ട്ടി നേതൃത്വത്തോട് അതിശക്തമായ എതിര്‍പ്പാണ.് സിപിഎമ്മിനോടുമുണ്ട് എതിര്‍പ്പ്. ഈ സാഹചര്യത്തില്‍ ഒരു ഷോക്ക് കൊടുക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണക്കാന്‍ മടിക്കേണ്ടെന്നാണ് പ്രാദേശിക നേതാക്കളുടെ പക്ഷം. എന്നാല്‍ ഒരുതരത്തിലും ഇത് പരസ്യമായി പ്രഖ്യാപിക്കുകയോ പ്രകടിപ്പിക്കുകയോ ചെയ്യരുതെന്നും ധാരണയുണ്ട്. ടി.പി. ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ സംഭവങ്ങളില്‍ നിന്ന് പഠിക്കാത്ത സിപിഎം നേതൃത്വം കണ്ണൂരില്‍ ആര്‍എസ്എസ് നേതാവ് മനോജിനെ വധിച്ചു. ഈ സാഹചര്യത്തില്‍ നേതാക്കളുടെ താന്തോന്നിത്തങ്ങള്‍ക്ക് താക്കീത് കൊടുക്കണമെന്ന് ചിന്തയുള്ള വലിയൊരു വിഭാഗം സിപിഎമ്മിലുണ്ട്. വരുന്ന തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ ഉള്‍പ്പെടെ പാര്‍ട്ടി അണികളുടെ പ്രതികരണമുണ്ടാകും. പരസ്യപ്രഖ്യാപനം നടത്തി പാര്‍ട്ടിയില്‍ നിന്ന് കൂട്ടമായി പോകുന്നതിനേക്കാള്‍ ഗുണംചെയ്യുക നിശ്ശബ്ദ പ്രതികരണമായിരിക്കുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. സിപിഎം സംസ്ഥാന നേതൃത്വത്തിനോടുള്ള വിയോജിപ്പും ജില്ലാ നേതൃത്വത്തിനോടുള്ള അമര്‍ഷവും പ്രകടിപ്പിക്കാനുള്ള അവസരമാകും അവര്‍ക്ക് അടുത്ത തെരഞ്ഞെടുപ്പ്. പാലക്കാട്, കോഴിക്കോട്, കൊ���്ലം, എറണാകുളം ജില്ലകളിലാണ് സിപിഎമ്മിന് എതിരായ നിശ്ശബ്ദ നീക്കങ്ങള്‍ സംഘടിതമായി നടക്കുന്നത്. ദേശീയതലത്തില്‍ കോണ്‍ഗ്രസിന് കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ കിട്ടിയ പ്രഹരം പോലൊന്ന് കേരളത്തില്‍ ഇടതുപക്ഷത്തിനുണ്ടാവണമെന്നാണ് ഇനിയും ഇടതുപക്ഷ വിമതരായിട്ടില്ലാത്ത ഇക്കൂട്ടരുടെ ചിന്ത. അവസാന താക്കീതിലും പഠിച്ചില്ലെങ്കില്‍ പുതിയ വഴി തേടുകയാണവര്‍. സിപിഎം നേതൃത്വത്തോട്, പ്രത്യേകിച്ച് സെക്രട്ടറി പിണറായി വിജയനോട് നേരിട്ട് കലഹിച്ചുപിരിഞ്ഞ എം.ആര്‍. മുരളി ഷൊര്‍ണൂരില്‍ വീണ്ടും സിപിഎമ്മിലെത്തിയതില്‍ ഇരുപക്ഷത്തെയും അണികള്‍ക്കമര്‍ഷമുണ്ട്. സിഎംപിയില്‍ പിളര്‍പ്പുണ്ടായതും തുടര്‍സംഭവങ്ങളും ഒരു വിഭാഗം സിപിഎമ്മിനോട് ചായ്‌വ് കാണിക്കുന്നതും രണ്ടുപക്ഷത്തിലും അനുഭാവികളില്‍ അസ്വസ്ഥത ഉണ്ടാക്കുന്നു. കെ.ആര്‍. ഗൗരിയമ്മയുടെ ജെഎസ്എസിന്റെ കാര്യത്തിലും ഇതേ പ്രശ്‌നമുണ്ട്. കൊല്ലത്ത് ആര്‍എസ്പിയുടെ മുന്നണി മാറ്റത്തിലും അനുഭാവികള്‍ക്ക് അസ്വാരസ്യമുണ്ട്. കോണ്‍ഗ്രസിലും മുന്നണിയിലും ഈ പ്രശ്‌നങ്ങള്‍ സമാനമാണ്. മുസ്ലിംലീഗ് ഒഴികെ ഒരു പാര്‍ട്ടിയും മുന്നണിയില്‍ തൃപ്തരല്ല. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഇടത്-വലത് മുന്നണികളില്‍ മാറിമാറിക്കൊടുക്കുന്ന വിശ്വാസവോട്ട് ഇക്കുറി മാറ്റിക്കുത്തണമെന്ന ചിന്ത പ്രബലമായിട്ടുണ്ട്. പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പിലെ നിശ്ശബ്ദവിപ്ലവത്തിന് സാധുതയും സാധ്യതയും ഏറെയാണെന്ന് ഇക്കൂട്ടര്‍ വിലയിരുത്തുന്നു. കാരണം രാഷ്ട്രീയത്തിന് അതീതമായി വോട്ടിംഗ് നടക്കുന്ന വേദിയാണിത്. ഒരു കാരണവശാലും പാര്‍ട്ടികളുമായി ഏറ്റുമുട്ടലിന് വഴിയൊരുക്കരുതെന്ന നിര്‍ബന്ധം ഉള്ളതിനാല്‍ നിശ്ശബ്ദവിപ്ലവത്തിനാണ് രഹസ്യ നീക്കങ്ങള്‍. പാര്‍ട്ടികള്‍ക്കുള്ളില്‍ത്തന്നെ നിന്ന് പാര്‍ട്ടിക്ക് താക്കീതുകൊടുക്കുക എന്ന ആശയത്തിന് അതിവേഗം സ്വീകാര്യത കിട്ടുന്നുവെന്നാണ് ഈ പദ്ധതിയുടെ ആസൂത്രകരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്. കാവാലം ശശികുമാര്‍

//www.janmabhumidaily.com/news224198

സാംസ്‌കാരിക നഗരിക്ക് അക്ഷരവിശുദ്ധിയുടെ തിളക്കവുമായി ജന്മഭൂമി മൂന്നാം വയസ്സിലേക്ക്

പണിക്കശ്ശേരി, കാവാലം ശശികുമാര്‍, സന്തോഷ് ജോണ്‍ തൂവല്‍, ടി.സി.സേതുമാധവന്‍, പി.സുധാകരന്‍ തുടങ്ങിയവര്‍ സമീപം." width="630" height="330" />ജന്മഭൂമി തൃശൂര്‍ എഡിഷന്‍…

//www.janmabhumidaily.com/news434495

അനുഷ്ഠാനകലാ ശില്‍പ്പശാല

… രാജന്‍, ഏലൂര്‍ ബിജു, കുമ്മനം രവി, വിനോദ് ലക്ഷ്മണ്‍, രമേശ് ലക്ഷ്മണ്‍, കാവാലം ശശികുമാര്‍, വെണ്ണല മോഹന്‍, മാലതി ജി. മേനോന്‍ എന്നിവര്‍ വിഷയാവതരണം നടത്തും.…

//www.janmabhumidaily.com/news608095

കലോത്സവ വേദിയിലെ ജന്മഭൂമി സ്റ്റാളില്‍ ജനത്തിരക്കേറുന്നു

കലോത്സവ വേദിയിലെ ജന്മഭൂമി സ്റ്റാളില്‍ ജനത്തിരക്കേറുന്നു. ജന്മഭൂമി പ്രശ്‌നോത്തരി മത്സരത്തില്‍ പങ്കുചേരാനും ജന്മഭൂമി പ്രസിദ്ധികരണങ്ങള്‍ വാങ്ങാനും കാണാനും ദിനംപ്രതി ആയിരക്കണക്കിന് ആളുകളാണ് സ്റ്റാള്‍ സന്ദര്‍ശിക്കുന്നത്. ദിവസേന ചോദ്യങ്ങള്‍ക്ക് ശരിയുത്തരം എഴുതി സമ്മാനപ്പെട്ടിയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും നല്‍കുന്നുണ്ട്. ചിലമ്പൊലിയെന്ന പേരില്‍ എല്ലാ ദിവസവും പ്രത്യേക കലോത്സവ പതിപ്പും പ്രസിദ്ധീകരിക്കുന്നുണ്ട്. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുളള പ്രമുഖരും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നിന്നെത്തിയ മത്സരാര്‍ത്ഥികളും കലാസ്വാദകരും ജാതി-മത-രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ രാപ്പകല്‍ ജന്മഭൂമി സ്റ്റാളിലേക്ക് ദിനം പ്രതി ഒഴുകിയെത്തുകയാണ്. ഇന്നലത്തെ വിജയിയെ കണ്ടെത്താന്‍ കലോല്‍ത്സവത്തില്‍ ഹൈസ്‌ക്കൂള്‍ വിഭാഗം സംസ്‌കൃതം ഗാനാലപന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ജയഗീത നറുക്കെടുപ്പ് നടത്തി. മലപ്പുറത്തെ പി.പിഅക്ബര്‍അലി സമ്മാനര്‍ഹനായി. സമ്മാനദാനം ജന്മഭൂമി ഏറണാകുളം ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ നിര്‍വ്വഹിച്ചു.…

//www.janmabhumidaily.com/news546811

ജന്മഭൂമി പ്രചാരണത്തിന് ഒബിസി മോര്‍ച്ച മാതൃക

… പ്രവീണില്‍നിന്ന് എന്‍.കെ. മോഹന്‍ദാസ് തുക ഏറ്റുവാങ്ങി. ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍, ബിജെപി സംസ്ഥാന സമിതിയംഗം കെ. ശശിധരന്‍, കൗണ്‍സിലര്‍ സുധാദിലീപ് എന്നിവര്‍ സംസാരിച്ചു…

//www.janmabhumidaily.com/news467432

ആലപ്പുഴ പുസ്തകോത്സവം നാളെ ആരംഭിക്കും

…. അമ്പലപ്പുഴ ഗോപകുമാര്‍, ആര്‍. രുദ്രന്‍, കല്ലേലി രാഘവന്‍പിള്ള, കാവാലം ജയകൃഷ്ണന്‍, കാവാലം ശശികുമാര്‍, കാവാലം അനില്‍, കെ. ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കാവാലം അമ്പരന്‍…

//www.janmabhumidaily.com/news453494

മണ്ണിലേക്ക് മടങ്ങി; ഇനി മനസ്സുകളില്‍

… ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍, ബിജെപി സംസ്ഥാന കമ്മറ്റിയംഗം ബി. രാധാകൃഷ്ണ മേനോന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ജയകുമാര്‍, ബിജെപി കലാ സാംസ്‌കാരിക വിഭാഗം സംസ്ഥാന കണ്‍വീനര്‍ ഗോപന്‍…

//www.janmabhumidaily.com/news436167

40 പിന്നിടുമ്പോള്‍

… ജന്മഭൂമിയ്ക്കുവേണ്ടി തുടക്കം മുതലേ ഒപ്പമുള്ള കെ. രാമന്‍പിള്ളയേയും പി. നാരായണനേയും ചടങ്ങില്‍ എ.ഗോപാലകൃഷ്ണന്‍ ആദരിച്ചു. ജന്മഭൂമി ഡപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ കെ. രാമന്‍ പിള്ളയേയും പി…

//www.janmabhumidaily.com/news410262

മാധ്യമങ്ങള്‍ ദേശവിരുദ്ധ ചേരിയില്‍ അണിനിരക്കുന്നു: ഡോ. ഐസക്

…. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി ശ്രീകുമാര്‍ ആമുഖ പ്രഭാഷണം നടത്തി. കോട്ടയം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. എം.എസ് കരുണാകരന്‍, ജന്മഭൂമി ഡപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍, ആര്‍എസ്എസ്…

//www.janmabhumidaily.com/news402816

വേണം ഈ സ്മൃതിദലങ്ങള്‍

കാല്‍നൂറ്റാണ്ടിന് മുമ്പാണ് ആദ്യമായി, തികച്ചും യാദൃച്ഛികമായി എന്‍.ഗോവിന്ദന്‍ കുട്ടിയെന്ന സിനിമാ നടനെ കണ്ടത്. എളമക്കരയില്‍ ചെറുവാരണത്ത് വീട്ടില്‍ വച്ച്. ഒരു വാടകവീടന്വേഷിച്ച് എത്തിയത് ആ വീട്ടുമുറ്റത്തായിരുന്നു. അതി നാടകീയമായാണ് സംഭാഷണരംഗത്തേക്ക് അദ്ദേഹം വന്നത്. നല്ല പരിചയം, പ്രത്യേകിച്ച് ആ ചുഴിഞ്ഞു കയറുന്ന തോട്ടത്തിലെ തീക്ഷ്ണത, തുടുത്ത കവിളിലെ കുസൃതിയും സംശയഭാവവും. സംഭാഷണം മുറിഞ്ഞു ശ്രദ്ധ ആ പുതിയ കഥാപാത്രങ്ങളിലേക്കായി. എന്താണ് തുറിച്ചുനോക്കുന്നതെന്ന ചോദ്യം. ശബ്ദവും വീഴ്ത്തിക്കളഞ്ഞു. വിരല്‍ചൂണ്ടി പറയാന്‍ തുടങ്ങുംമുമ്പേ കഥാപാത്രം സംഭാഷണം പൂര്‍ത്തിയാക്കി, അതെ ഗോവിന്ദന്‍ കുട്ടി തന്നെ. പിന്നെ വാടകവീടല്ലാതായി, വിഷയം. കുറച്ചുനേരം വര്‍ത്തമാനം. എന്റെ കൂടെയുള്ളവര്‍ എന്തൊക്കെയോ ചോദിച്ചു അവര്‍ തമ്മില്‍ സംസാരിച്ചു. പക്ഷെ എന്റെ കണ്‍മുന്നില്‍ കസാരയിലിരിക്കുന്ന ഗോവിന്ദന്‍കുട്ടി എന്ന നടന്‍ കഥാപാത്രങ്ങളായി വേഷം മാറിക്കൊണ്ടേയിരുന്നു. വടക്കന്‍ പാട്ട് സിനിമകളില്‍, ലങ്കാദഹനത്തില്‍ ശരശയ്യയില്‍, ഡെയ്ഞ്ചര്‍ ബിസ്‌ക്കറ്റില്‍, ക്രോസ് ബല്‍റ്റില്‍, കൊടുങ്ങല്ലൂരമ്മയില്‍, പഞ്ചവന്‍ കാട്ടില്‍... സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണിയെന്ന അദ്ദേഹം അവസാനം അഭിനയിച്ച സിനിമ ഇറങ്ങിയിരുന്നോ എന്നോര്‍മയില്ല. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ കൈകൊടുത്ത് പിരിയുമ്പോള്‍ തുടുത്ത കവിളിലെ മാര്‍ദ്ദവം ആ കൈകള്‍ക്ക് അനുഭവപ്പെട്ടു. അതിലേറെ ഹൃദ്യമായത് 'കൊടുംക്രൂര'ന്‍ എത്ര നിഷ്‌കളങ്കനായിരുന്നുവെന്ന തിരിച്ചറിവായിരുന്നു. സമഗ്രമായൊന്നും ആരും ആരെയും അറിയുന്നില്ലല്ലൊ. പക്ഷേ അങ്ങനെ അറിയേണ്ടതാണെന്ന് ചിലരെക്കുറിച്ച് അറിയുന്നതുതന്നെ ആ വ്യക്തിത്വത്തിന്റെ വിശേഷതയാണ്. അന്ന് തോന്നിയിരുന്നു, ഈ നടനെക്കുറിച്ച് കൂടുതലറിയണമെന്ന്. ചില പരിശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തു. പൂര്‍ത്തിയായില്ല. ഇപ്പോള്‍ ഗോവിന്ദന്‍ കുട്ടിയുടെ മരുമകന്‍ കെ.വേണുഗോപാല്‍, ജി.കെ.റീഡേഴ്‌സ് മീഡിയയുടെ പേരില്‍ പ്രസിദ്ധീകരിച്ച സ്മൃതിദലങ്ങള്‍ ആ മഹാപ്രതിഭയെ സകലമാന രൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. കവിയായ, കഥാകാരനായ, പട്ടാളക്കാരനായ, അച്ഛനായ, ഭര്‍ത്താവായ ഗോവിന്ദന്‍ കുട്ടിയെ ഈ പുസ്തകത്തിലൂടെ കാണാം. ഗോവിന്ദന്‍കുട്ടി എഴുതിയ കുറിപ്പുകള്‍, കഥകള്‍, അദ്ദേഹത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന എഴുത്തുകള്‍, അഭിമുഖങ്ങള്‍, അനുഭവങ്ങള്‍, മറ്റുള്ളവര്‍ എഴുതിയ ലേഖനങ്ങള്‍ തുടങ്ങി കിട്ടാവുന്നത് പരമാവധി ചേര്‍ത്തിറക്കിയ ബൃഹദ്ഗ്രന്ഥമാണിത്, 570 പേജില്‍! ഗോവിന്ദന്‍കുട്ടി മലയാളസിനിമയിലെയും സാഹിത്യത്തിലെയും പ്രമുഖരെ അനുസ്മരിക്കുന്ന കുറിപ്പുകളാണ് ഈ സമാഹാരത്തിലധികം. പക്ഷേ, അത് മലയാള സിനിമാ ചരിത്രമാണ്. അന്നത്തെ കാലവും കാര്യവും കാരണക്കാരുമെല്ലാമെല്ലാം ആ അക്ഷരങ്ങളിലൂടെ രേഖയിലാകുന്നു. ജീവിതാനുഭവത്തിന്റെ തീച്ചൂളയില്‍ വെന്ത് പാകം വന്ന പ്രതിഭയായിരുന്നല്ലൊ വൈക്കം മുഹമ്മദ് ബഷീര്‍. ബഷീറുമായി സമാനജീവിതാവസ്ഥക്കാരനായിരുന്ന കാലത്ത് ഗോവിന്ദന്‍കുട്ടിക്കുണ്ടായ സമ്പര്‍ക്കാനുഭവമുണ്ട് ഈ പുസ്തകത്തില്‍. തികച്ചും വികാരഭരിതം. അനുഭവത്തിന്റെ മൂര്‍ച്ചക്കല്ലില്‍ വീണു മുറിവേറ്റ രണ്ടു ഹൃദയങ്ങളുടെ ദയയും ദീനാനുകമ്പയും കൊണ്ടുള്ള വിഷമപ്പെടലുകള്‍ എത്ര തീവ്രമായാണെന്നോ വായിക്കുമ്പോള്‍ അനുഭവപ്പെടുക. ചലച്ചിത്രത്തില്‍ ക്രൂര കഥാപാത്രങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചെയ്ത ഗോവിന്ദന്‍കുട്ടിയുടെ മലയാള സാഹിത്യത്തിലെ സംഭാവന വെള്ളിത്തിരയിലെ വില്ലത്തരങ്ങള്‍ കണ്ട കേരളം വിലയിരുത്തിയിട്ടില്ല എന്നതാണു സത്യം. തികച്ചും ഒരു ബൃഹദ് സംരംഭമാണ് ഈ പുസ്തകം. മക്കളും മരുമക്കളും അവരുടെ കൊച്ചുമക്കളും സ്വന്തം കാര്യം മാത്രം നോക്കുകയോ പൈതൃകത്തിന്റെയൊ പാരമ്പര്യത്തിന്റെയൊ ചെലവില്‍ വീമ്പടിച്ചും നേട്ടം നോക്കിയും മാത്രം നീങ്ങുന്ന ഈ കാലത്ത്, അമ്മായിയച്ഛന്റെ ശരിച്ചിത്രം അവതരിപ്പിക്കാനുള്ള ഒരു മരുമകന്റെ യജ്ഞമെന്ന നിലയിലും സ്മൃതിദലങ്ങള്‍ക്ക് പ്രസക്തിയേറെയാണ്. ചലച്ചിത്ര മേഖലക്ക് സംരക്ഷിക്കേണ്ട ചരിത്രത്തിന്റെ സമാഹാരമാണിതെന്നു സംശയമില്ല. ഇത്തരം സ്മൃതിദലങ്ങള്‍ പെറുക്കി അടുക്കേണ്ടത് ആവശ്യം തന്നെയാണ്. സ്മൃതി ദലങ്ങള്‍ ജി.കെ.റീഡേഴ്‌സ് മീഡിയ, കൊച്ചി-26. വില: 480.00 9495273791 -കാവാലം ശശികുമാര���‍

//www.janmabhumidaily.com/news385338

സംഘപരിവാര്‍ വിരുദ്ധ മനോഭാവം മാറണം

… പോലുളള മാധ്യമങ്ങളെ ഉപയോഗിച്ച് സംഘപരിവാര്‍ സംഘടനകളെ ആക്രമിക്കുന്നത് ഒരു പരിപാടി ആയി മാറിയിരിക്കുന്നു. കാവാലം ശശികുമാര്‍ കഴിഞ്ഞമാസം 22 ാം തീയതി, ആകാശവാണി കോഴിക്കോട് നിലയത്തെപ്പറ്റി…

//www.janmabhumidaily.com/news328920

കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങള്‍ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചു: ശശികല ടീച്ചര്‍

… ടീച്ചര്‍ വിമര്‍ശിച്ചു. ചടങ്ങില്‍ പി.എസ്.ആര്‍ റാവു അധ്യക്ഷത വഹിച്ചു. ആര്യ സമാജം ആചാര്യന്‍ ആനന്ദ് രാജ് ആശംസ അര്‍പ്പിച്ചു.  വി. മുരളീധരന്‍, അരുണ്‍ പി.വി, രാഹുല്‍ ഈശ്വര്‍, കാവാലം

//www.janmabhumidaily.com/news324384

അച്ചടി മാധ്യമങ്ങള്‍ എന്നും പ്രസക്തം: മാടവന

… അദ്ദേഹം പറഞ്ഞു. ആര്‍.കെ. വിജയകൃഷ്ണന്‍ ശില്‍പശാലക്ക് നേതൃത്വം നല്‍കി. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ സ്വാഗതവും ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ നന്ദിയും പറഞ്ഞു. ശില്‍പശാല ഇന്ന് അവസാനിക്കും. …

//www.janmabhumidaily.com/news322507

ഗിരീഷ് മുള്ളങ്കണ്ടി അന്തരിച്ചു

…. ഗോവിന്ദന്‍കുട്ടി,  വിഭാഗ് സംഘചാലക് യു. ഗോപാല്‍ മല്ലര്‍, കര്‍ഷകമോര്‍ച്ച ദേശീയ സെക്രട്ടറി പി.സി. മോഹനന്‍ മാസ്റ്റര്‍, ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍മാരായ കെ. മോഹന്‍ദാസ്, കാവാലം ശശികുമാര്‍, കോഴിക്കോട്…

//www.janmabhumidaily.com/news320212

ജന്മഭൂമിയില്‍ ഓണാഘോഷവും രക്ഷാബന്ധനും

…. സുഭാഷ് രക്ഷാബന്ധന്‍ സന്ദേശം നല്‍കി. ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ഡപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ എന്നിവര്‍ സംബ0ന്ധിച്ചു. എം.ആര്‍. കൃഷ്ണകുമാര്‍, എ.കെ. അനീഷ് നന്ദിയും എന്നിവര്‍ സംസാരിച്ചു.…

//www.janmabhumidaily.com/news314653

ജന്മഭൂമി ഓണപ്പതിപ്പ് ആറിടങ്ങളില്‍ പ്രകാശനം

…. രാധാഷകൃഷ്ണന്‍, ജിഎം: കെ.ബി. ശ്രീകുമാര്‍, ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍, മാര്‍ക്കറ്റിങ് അസിസ്റ്റന്റ് മാനേജര്‍ ടി. ആര്‍. രതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. കോഴിക്കോട് ഗുജറാത്തി…

//www.janmabhumidaily.com/news312314