നിങ്ങൾ തിരഞ്ഞത് കെ സുജിത് ഏകദേശം 17 ഫലങ്ങൾ, 0.066 സെക്കൻഡ്
സിപിഎം പിന്തുടരുന്നത് മുഗള്‍ ആക്രമണകാരികളെ: വിപ്ലവ് ദേവ്

…;ത്തി ഭരിക്കുന്നതിലായിരുന്നു സിപിഎമ്മിനു താല്‍പര്യം, വിപ്ലവ് പറഞ്ഞു. കെ. സുജിത്  …

//www.janmabhumidaily.com/news846640

രാഹുലിന് മുന്നില്‍ ഏറ്റുമുട്ടി സിങ്ങും സിന്ധ്യയും

… മത്സരിക്കുമെന്നും മായാവതി പ്രഖ്യാപിച്ചു. കെ. സുജിത്  …

//www.janmabhumidaily.com/news839654

കേന്ദ്രത്തിന്റെ അന്വേഷണ ഏജന്‍സികളെ സംശയിക്കുന്നില്ല

…;ക്കാരിനെ കുറ്റപ്പെടുത്തി സിബിഐ ആസ്ഥാനത്തേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്ത പോലീസ് ജാമ്യത്തില്‍ വിട്ടയച്ചു.  കെ. സുജിത്  …

//www.janmabhumidaily.com/news838941

'അക്കാലത്താണ് അസഹിഷ്ണുത ഭരണകൂട നയമായത്'

… പഠിക്കാനും ഇടപെടാനും ശ്രമിക്കും.  സോണാല്‍ മാന്‍സിംഗ് / കെ. സുജിത് sujithkckym@gmail.com     …

//www.janmabhumidaily.com/news830829

ദല്‍ഹിയില്‍ പിണറായിയുടെ സുരക്ഷയ്ക്ക് സ്ഥിരം പോലീസ് വീണ്ടും വര്‍ധിപ്പിക്കാന്‍ നീക്കം

… സുരക്ഷയ്ക്കാണ് നാല് കോണ്‍സ്റ്റബിള്‍മാരും രണ്ടു വാഹനങ്ങളും ദിവസങ്ങളോളം വെറുതെ കിടക്കുന്നത്. ഇതിന് പുറമെ പിണറായിക്കൊപ്പം കേരളത്തില്‍ നിന്നുള്ള പ്രത്യേക പോലീസ് സംഘവും ദല്‍ഹിയിലേക്ക് അനുഗമിക്കാറുണ്ട്.  കെ. സുജിത്

//www.janmabhumidaily.com/news829986

അനധികൃത കുടിയേറ്റത്തില്‍ മമത

ബിജെപി വ്യക്തമാക���കുകയും ചെയ്തു. ബംഗാളില്‍ നേരത്തെ സിപിഎമ്മിനായിരുന്നു ബംഗ്ലാദേശികളുടെ പിന്തുണയെങ്കില്‍ ഇപ്പോഴത് മമതക്കാണ്.  കെ. സുജിത്

//www.janmabhumidaily.com/news829547

പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; ഡി.സി. സാഹിത്യോത്സവത്തിന് 20 ലക്ഷം നല്‍കില്ല

ന്യൂദല്‍ഹി: രാജ്യദ്രോഹ കേസിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിയതിലും പ്രതികളായവരെ കുത്തിനിറച്ച് ഡി.സി. ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സാഹിത്യോത്സവത്തിന് സാമ്പത്തിക സഹായം നല്‍കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ ഫെബ്രുവരി ഒന്‍പത് മുതല്‍ 11 വരെ കോഴിക്കോട് നടന്ന ഫെസ്റ്റിവലിന് കേന്ദ്ര ടൂറിസം വകുപ്പ് 20 ലക്ഷം രൂപ അനുവദിച്ചിരുന്നു. ദേശവിരുദ്ധ പ്രചാരണത്തിനുള്ള വേദിയായി സാഹിത്യോത്സവം മാറിയെന്ന് വിലയിരുത്തിയാണ് ടൂറിസം വകുപ്പിന്റെ  പിന്മാറ്റം. പണം നല്‍കേണ്ടെന്ന് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നിര്‍ദ്ദേശം നല്‍കി.   പരിപാടിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനും നിരവധി പരാതികള്‍ ലഭിച്ചിരുന്നു. കേരളത്തിലെ ബിജെപി നേതാക്കളും പ്രവര്‍ത്തകരും അധ്യക്ഷന്‍ അമിത് ഷാക്കും പരാതി അയച്ചു. ഇതോടെ പ്രധാനമന്ത്രിയുടെ ഓഫീസ് ടൂറിസം വകുപ്പിനോട് വിശദീകരണം ചോദിച്ചു. മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് സാഹിത്യോത്സവത്തിന് പണം നല്‍കിയതെന്നും വ്യക്തമായി. ഇടത് ചിന്തകര്‍ മാത്രം പരിപാടിയില്‍ പങ്കെടുത്താല്‍ മതിയെന്ന് ഡയറക്ടറായ സച്ചിദാനന്ദന്‍ പറഞ്ഞതും വിമര്‍ശനത്തിനിടയാക്കി. സാഹിത്യോത്സവം ഇടത് മേളയാക്കരുതെന്നും എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള വേദിയാകണമെന്നും പരിപാടിയില്‍ പങ്കെടുത്ത് സച്ചിദാനന്ദന് കണ്ണന്താനം മറുപടി നല്‍കിയിരുന്നു.   പീഡന കേസിലെ പ്രതി രാഹുല്‍ പശുപാലന്‍, മാവോയിസ്റ്റ് ബന്ധത്തിന് അറസ്റ്റിലായ നദീര്‍, രാജ്യദ്രോഹ കേസിലെ പ്രതി കനയ്യകുമാര്‍, രാജ്യവിരുദ്ധ പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന കെ.എസ്. ഭഗവാന്‍, അരുദ്ധതി റോയ്, പ്രകാശ് രാജ്, കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, ടീസ്ത സെതല്‍വാദ്, സുനില്‍ പി ഇളയിടം, സിപിഎം സഹയാത്രികരായ എം.മുകുന്ദന്‍, എന്‍.എസ്. മാധവന്‍, കെ.ആര്‍. മീര, സാറാ ജോസഫ്, സക്കറിയ തുടങ്ങിയവരായിരുന്നു പ്രധാന പ്���ാസംഗികര്‍. ലൗ ജിഹാദിനെ ന്യായീകരിക്കാന്‍ സംഘടിപ്പിച്ച ഒരു സെഷനില്‍ ന്യൂനപക്ഷങ്ങള്‍ മതപരിവര്‍ത്തനം ആയുധമാക്കണമെന്ന പ്രകോപനപരമായ പ്രസംഗവും കെ.ഇ.എന്‍ നടത്തിയിരുന്നു. കെ. സുജിത്

//www.janmabhumidaily.com/news826461

ത്രിപുര മെഡിക്കല്‍ കോളേജ് അഴിമതി; പ്രതിയെ സംരക്ഷിച്ച് കേരള പോലീസ്; രൂക്ഷ വിമര്‍ശനവുമായി ത്രിപുര ഹൈക്കോടതി

… ഉന്നത സിപിഎം നേതാക്കളും അന്വേഷണ പരിധിയിലാണ്. ഇപ്പോള്‍ സംസ്ഥാന സര്‍ക്കീരിന് കീഴിലുള്ള സൊസൈറ്റിക്കാണ് മെഡിക്കല്‍ കോളേജിന്റെ നടത്തിപ്പ്. കെ. സുജിത്    …

//www.janmabhumidaily.com/news825728

ധർണയ്ക്ക് അനുവാദം നൽകിയത് ആര്? കേജ്‌രിവാളിനെ കുടഞ്ഞ് ഹൈക്കോടതി

… അമ്പരപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ വിശാല സഖ്യമൊരുങ്ങുന്നത് തകര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും വിലയിരുത്തലുണ്ട്.  കെ. സുജിത്

//www.janmabhumidaily.com/news823989

'മരണത്തില്‍ ദുരൂഹതയില്ല; ഞങ്ങളെ വെറുതെ വിടൂ'

…; രാഹുലിന്റെ പ്രതികരണവും. കോണ്‍ഗ്രസ്-ഇടത്-എന്‍ജിഒ ഗൂഢാലോചനയാണ് ഇപ്പോള്‍ പൊളിഞ്ഞത്.   കെ. സുജിത്‌  …

//www.janmabhumidaily.com/news805512

ജഡ്ജിമാരുടെ നടപടിയിൽ ദുരൂഹത

… കലാപക്കേസുകള്‍ പുനരന്വേഷിക്കാന്‍ കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് ഉത്തരവിട്ടിരുന്നു. ഇതും ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പിന്നിലുണ്ടെന്നാണ് സൂചന. കെ. സുജിത്

//www.janmabhumidaily.com/news805397

കൊലയാളികള്‍ക്കുവേണ്ടി സിപിഎം പരസ്യമായി രംഗത്തിറങ്ങുന്നു

… സമീപിക്കുന്നതടക്കമുള്ള നീക്കങ്ങളും മറുഭാഗത്ത് സിപിഎം നടത്തുന്നുണ്ട്. കേസ് നടത്തിപ്പിന് ഫണ്ട് രഹസ്യമായി സ്വരൂപിക്കുന്നതിനും പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കെ. സുജിത്

//www.janmabhumidaily.com/news224212

സംസ്ഥാന ഭാരവാഹികളടക്കം അഞ്ചുപേര്‍ക്ക് പരിക്ക് എബിവിപി മാര്‍ച്ചിനു നേരെ പോലീസ്- എസ്എഫ്‌ഐ ആക്രമണം

… ജനറല്‍ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പോലീസ് മര്‍ദ്ദനത്തിനെതിരെ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന സമിതി അംഗങ്ങളായ ആര്‍. അശ്വിന്‍, വിനീത് മോഹന്‍, കെ. സുജിത് തുടങ്ങിയവര്‍…

//www.janmabhumidaily.com/news434514

തൊഴിലാളി ശക്തിക്കു മുന്നില്‍ സര്‍ക്കാരും കമ്പനിയും കീഴടങ്ങി ; മൂന്നാര്‍ സമരം വിജയം

… സാന്നിധ്യത്തില്‍ വൈകുന്നേരം നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാവുകയായിരുന്നു. മാരത്തണ്‍ ചര്‍ച്ച; മണിക്കൂറുകളോളം മുള്‍മുനയില്‍ കെ. സുജിത്

//www.janmabhumidaily.com/news321769

റെയില്‍വേയുടെ മുഖം മാറ്റും, ബുള്ളറ്റ് ട്രെയിനുകള്‍ ഓടും: സദാനന്ദ ഗൗഡ

…. ? വിദേശ നിക്ഷേപം സംബന്ധിച്ച പ്രതികരണങ്ങളെക്കുറിച്ച് വികസനത്തിന് വിദേശനിക്ഷേപവും സ്വകാര്യവത്കരണവും ആവശ്യമാണ്. എതിര്‍ക്കപ്പെടേണ്ട കാര്യമില്ല. കെ. സുജിത്

//www.janmabhumidaily.com/news204695

മഞ്ചേശ്വരത്തെ ആദിവാസി ഭൂമി: സര്‍ക്കാര്‍ സഭയ്‌ക്കൊപ്പം

കാസര്‍കോട്: മഞ്ചേശ്വരം പാവൂരില്‍ ക്രൈസ്തവസഭ കൈവശപ്പെടുത്തിയ ആദിവാസി ഭൂമി തിരിച്ചുപിടിക്കാതെ സംസ്ഥാന സര്‍ക്കാരിന്റെ ഒളിച്ചുകളി. ആദിവാസി വിഭാഗത്തിലെ കൊറഗര്‍ക്ക് അവകാശപ്പെട്ട 308 ഏക്കര്‍ ഭൂമിയാണ് നൂറ് വര്‍ഷത്തിലധികമായി സഭ കൈവശം വയ്ക്കുന്നത്. ഇതിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി ലഭിച്ചിരുന്നു. എന്നാല്‍ വിഷയം പരിഗണിക്കാന്‍ പോലും സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. 1913ല്‍ മദ്രാസിലെ ബ്രിട്ടീഷ് ഗവണ്‍മെന്റ് കൊറഗ വിഭാഗത്തിന് നല്‍കാന്‍ അന്നത്തെ ബിഷപ്പിന് കൈമാറിയതാണ് ഭൂമി. എന്നാല്‍ ആദിവാസികളെ പ്രദേശത്തേക്ക് കൊണ്ടുവന്ന് മതപരിവര്‍ത്തനം ചെയ്ത് തങ്ങളുടെ കീഴിലാക്കുകയായിരുന്നു സഭാ നേതൃത്വം. ഇപ്പോള്‍ ഇവിടെ താമസിക്കുന്ന 148 കുടുംബങ്ങളും മതപരിവര്‍ത്തനം ചെയ്യപ്പെട്ടു. മംഗലാപുരം രൂപതാ ബിഷപ്പ് അലോഷ്യസ് പോള്‍ ഡിസൂസയാണ് നിലവില്‍ സ്ഥലത്തിന്റെ ഉടമസ്ഥന്‍. ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമി നിയമനടപടികളിലൂടെ തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്നിരിക്കെയാണ് സര്‍ക്കാര്‍ ഇടപെടാന്‍ മടിക്കുന്നത്. നേരത്തെ മഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്ദുള്‍ റസാഖ് സഭാനേതൃത്വവുമായി വിഷയം സംസാരിച്ചിരുന്നു. ഭൂമി ആദിവാസികള്‍ക്ക് നല്‍കാന്‍ തയ്യാറാണെന്ന് ബിഷപ്പ് അറിയിച്ചിരുന്നതായി എംഎല്‍എ പറഞ്ഞു. എന്നാല്‍ തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങള്‍ പഴക്കമുള്ള വിഷയമായതിനാല്‍ ഉന്നത നേതൃത്വത്തിന്റെ അനുമതി വേണമെന്നാണ് സഭാനിലപാട്. ഭൂമി കൈമാറുന്നതിന് തടസ്സമില്ലെന്ന് ബിഷപ്പ് വ്യക്തമാക്കുമ്പോള്‍ തന്നെ അടുത്തിടെ പട്ടയം ആവശ്യപ്പെട്ട് രംഗത്തെത്തിയ ആദിവാസികളെ സഭ അവഗണിക്കുകയായിരുന്നുവെന്നതും ശ്രദ്ധേയമാണ്. ഭൂമി നല്‍കാനാകില്ലെന്ന നിലപാടെടുത്താല്‍ വിവാദമാകുകയും സഭ പ്രതിക്കൂട്ടിലാകുകയും ചെയ്യും. അതിനാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വിഷയം നീട്ടിക്കൊണ്ട് പോകുന്നതിനാണ് ശ്രമം. ആദിവാസികള്‍ക്ക് മേല്‍ തങ്ങളുടെ സമാന്തര ഭരണമാണ് സഭ പ്രയോഗിക്കുന്നത്. ഭൂമി സ്വന്തമല്ലാത്തതിനാല്‍ സര്‍ക്കാര്‍ സഹായം ലഭിക്കുന്നതിനുപോലും സഭയുടെ അനുമതി ആവശ്യമായിവരുന്നു. ആദിവാസികളുടെ സ്വന്തം ഭൂമിയല്ലാത്തതിനാല്‍ കോളനിയായി സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. അതിനാല്‍ വ്യക്തിഗത ആനുകൂല്യങ്ങള്‍ മാത്രമാണ് ഇവര്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നത്. കോളനി വികസനത്തിനായി പ്രഖ്യാപിക്കുന്ന പദ്ധതികളില്‍ ഇവര്‍ പുറന്തള്ളപ്പെടുന്നു. ആദിവാസികളുടെ വികസനത്തിനും ഭൂമി സഭയില്‍ നിന്നും തിരിച്ചുപിടിക്കേണ്ടത് അത്യാവശ്യമായി വരുന്നു. ഭൂമി സ്വന്തമായി നല്‍കിയാല്‍ ആദിവാസികള്‍ വിറ്റ് കള്ളുകുടിക്കുമെന്നാണ് പള്ളി അധികൃതര്‍ പരസ്യമായി വിശദീകരിക്കുന്നത്. ആദിവാസികളില്‍ തന്നെ ഇത്തരമൊരു ബോധം സഭ സൃഷ്ടിച്ചെടുത്തിട്ടുമുണ്ട്. മുസ്ലീങ്ങള്‍ ഭൂമി തട്ടിയെടുക്കുമെന്ന പ്രചരണവും നടത്തുന്നുണ്ട്. പ്രത്യക്ഷത്തില്‍ തന്നെ ആദിവാസികളെ അവഹേളിക്കുന്ന വിശദീകരണമാണ്  സഭ നല്‍കുന്നത്. ഭൂമി നല്‍കി സ്വതന്ത്രരാക്കിയാല്‍ സ്വധര്‍മ്മത്തിലേക്ക് മടങ്ങിപ്പോകുമെന്ന ഭയമാണ് സഭയ്ക്ക്. ആദിവാസി ക്ഷേമത്തിന് വകുപ്പും സ്വന്തമായി മന്ത്രിയുമുള്ള സംസ്ഥാനത്ത് പകല്‍ വെളിച്ചത്തിലെ ചൂഷണത്തിനുനേരെ കണ്ണടയ്ക്കുകയാണ് സര്‍ക്കാര്‍. കെ. സുജിത്

//www.janmabhumidaily.com/news204123

  • 1