നിങ്ങൾ തിരഞ്ഞത് കെ. കുഞ്ഞിക്കണ്ണന്‍ ഏകദേശം 232 ഫലങ്ങൾ, 0.028 സെക്കൻഡ്
അര്‍ദ്ധവാര്‍ഷിക ശിബിരം

…. ശിവരാമന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഉണ്ണികൃഷ്ണന്‍ കോലേഴി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
യോഗത്തില്‍ ജില്ലാ ഉപാദ്ധ്യക്ഷന്‍ കെ. കുഞ്ഞിക്കണ്ണന്‍, മേഖലാ പ്രസിഡന്റ് പി. പി…

//www.janmabhumidaily.com/news751306

ദേശീയത തകര്‍ക്കാന്‍ കൂട്ടുനിന്നത് കമ്മ്യൂണിസ്റ്റുകള്‍: കെ.ബി.പ്രജില്‍

… ദിനത്തോടനുബന്ധിച്ചുള്ള പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ കെ കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടിഎം.നാരായണന്‍, ടി.ലക്ഷ്മണന്‍, സതി രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എ രാജീവന്‍ സ്വാഗതവും കെ.ടി മോഹനന്‍ നന്ദിയും പറഞ്ഞു.…

//www.janmabhumidaily.com/news706742

പിണറായി മൂന്നാംകിട രാഷ്ട്രീയക്കാരന്‍: എംജിഎസ്

…. മാധവ്ജി എഴുതിയത് എന്താണ്? ജനസംഘത്തിന്റെ കേരളചരിത്രം എന്ത്, എങ്ങനെ, ആരൊക്കെ പി. നാരായണന്‍ വിവരിക്കുന്നു. കമ്മ്യൂണിസത്തിന്റെ കേരള ഭാവിയെക്കുറിച്ച് കെ. കുഞ്ഞിക്കണ്ണന്‍ വിചിന്തനം…

//www.janmabhumidaily.com/news697622

രക്ഷാബന്ധന്‍ മഹോത്സവത്തെ ആക്ഷേപിച്ച് സിപി‌എം

… സമൂഹത്തില്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് ബിജെപി കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് സി കെ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.…

//www.janmabhumidaily.com/news688644

ഭാരതത്തില്‍ ജനങ്ങള്‍ ആഗ്രഹിച്ച മാറ്റം: ദേവന്‍

… പ്രസ്ഥാനങ്ങള്‍ എന്ന് അദ്ദേഹം അനുസ്മരിച്ചു കേരളതണ്ടാന്‍ മഹാസഭ താലൂക്ക് പ്രസിഡന്റ് കെ. വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. അഖണ്ഡ…

//www.janmabhumidaily.com/news688326

എബിവിപിയും എസ്എഫ്‌ഐയും യോജിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്: മന്ത്രി ബാലന്‍

… നീതിക്കു പകരം നിയമാനുസൃത നീതിയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഒ. രാജഗോപാല്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്‍ പുസ്തക പരിചയം നടത്തി. അഡ്വ…

//www.janmabhumidaily.com/news576651

ജന്മഭൂമി 'തിരുപ്പിറവി' പ്രകാശിപ്പിച്ചു

… ഷിഹാബ് ഷാ മുഖ്യപ്രഭാഷണം നടത്തി. ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ ഡാനി ജെ. പോള്‍, ജന്മഭൂമി…

//www.janmabhumidaily.com/news534032

നോട്ട് പിന്‍വലിക്കല്‍: രാജ്യത്തിന്റെ പുരോഗതിക്ക് ഗുണകരമെന്ന് വിദഗ്ധര്‍

… നയ തീരുമാനമാണ് മോദിസര്‍ക്കാര്‍ കൈകൊണ്ടതെന്ന് പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് കാര്‍ത്തികേയന്‍ പറഞ്ഞു. ബിജെപി വക്താവ് എം.എസ്. കുമാര്‍ അധ്യക്ഷത വഹിച്ചു. ബിജെപി മീഡിയ സെല്‍ കണ്‍വീനര്‍ കെ. കുഞ്ഞിക്കണ്ണന്‍, പി. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. …

//www.janmabhumidaily.com/news515094

ഇടപെട്ടത് ഗവര്‍ണര്‍; നേട്ടം നോട്ടമിട്ട് മുഖ്യമന്ത്രി

… ശേഷം മുഖ്യമന്ത്രി പറഞ്ഞു. കെ കുഞ്ഞിക്കണ്ണന്‍ (ജന്മഭൂമി), പി.വി. ചന്ദ്രന്‍ (മാതൃഭൂമി) തോമസ് ജേക്കബ് (മനോരമ) എം.ജി. രാധാകൃഷ്ണന്‍ (ഏഷ്യാനെറ്റ്), ഗൗരിദാസന്‍ നായര്‍ (ഹിന്ദു) തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.…

//www.janmabhumidaily.com/news487944

സമൂഹത്തില്‍ സാംസ്‌കാരിക ധ്വംസനം വ്യാപകം: കെ.എന്‍. അശോകന്‍

… റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. ദേശീയ ബോധവും രാഷ്ട്ര വാദവും എന്ന വിഷയത്തെ കുറിച്ച് ശിബിരാര്‍ത്ഥികള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഹിന്ദുത്വം…

//www.janmabhumidaily.com/news487252

പ്രാദേശിക വാര്‍ത്തകള്‍ക്ക് പ്രാധാന്യമേറി: ബാലകൃഷ്ണന്‍

ഓണപ്പുടവ ഏറ്റുവാങ്ങുന്നു. യൂണിറ്റ് മാനേജര്‍ റ്റി.വി. പ്രസാദ് ബാബു, ചീഫ് മാനേജര്‍ എന്‍. ഉത്തമന്‍, ജില്ലാ കോര്‍ഡിനേറ്റര്‍ രമേഷ്, റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്‍ സമീപം" width…

//www.janmabhumidaily.com/news474204

ഗുരുവന്ദന ദിനമായി അധ്യാപകദിനം

… സ്വാഗതവും പിടിഎ വൈസ് പ്രസി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂളില്‍ നിന്ന് വിരമിച്ച 15 ഓളം അദ്ധ്യാപകരെ ആദരിച്ചു. സി.കെ. അബൂബക്കര്‍, കെ. കുഞ്ഞിക്കണ്ണന്‍, പി. കെ. രാധ, പി. കെ…

//www.janmabhumidaily.com/news473663

കേരളത്തില്‍ പോരാട്ടം ആശയപരം: ശ്രീകാന്ത് ശര്‍മ്മ

…. മീഡിയാ വിഭാഗം കണ്‍വീനര്‍ കെ. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ പ്രസംഗിച്ചു. മീഡിയ കോര്‍ഡിനേറ്റര്‍ സന്ദീപ് ആര്‍ കുറുപ്പ് സ്വാഗതം പറഞ്ഞു…

//www.janmabhumidaily.com/news464812

ശ്രീകൃഷ്ണ ജയന്തിക്ക് വിപുലമായ ഒരുക്കങ്ങള്‍

… സമിതിയായി. സി.കെ ഷാജു (രക്ഷാധികാരി ), രാജീവന്‍ കെ.പി (അദ്ധ്യക്ഷന്‍), സജിന്‍ കെ (കാര്യദര്‍ശി ), പ്രസൂണ്‍ പി (ആഘോഷ പ്രമുഖ് ), പേരാമ്പ്രമരുതോറച്ചാലില്‍ പെട്രോള്‍ പമ്പ് ഭാഗം: കെ

//www.janmabhumidaily.com/news458131

ഇടതു ഭരണം ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു: കൃഷ്ണദാസ്

… സംസ്ഥാന പ്രസിഡന്റ് വി. മുരളിധരന്‍, സംസ്ഥാന ഉപാധ്യക്ഷന്‍ ശ്രീശന്‍ മാസ്റ്റര്‍, മേഖലാ സംഘടനാ സെക്രട്ടറി എല്‍. പദ്മകുമാര്‍, സംസ്ഥാന സമിതിയംഗങ്ങളായ എം.എസ്. കുമാര്‍, കെ. കുഞ്ഞിക്കണ്ണന്‍, സംസ്ഥാന…

//www.janmabhumidaily.com/news454127

ആചാര്യന് ആദരമര്‍പ്പിച്ച് സാംസ്‌കാരിക കേരളം

…, ബിജെപി സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, ബിജെപി നേതാവ് പി.പി. മുകുന്ദന്‍, ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്‍, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കരമന ജയന്‍, ബിജെപി…

//www.janmabhumidaily.com/news435837

ബിജെപിക്ക് പുതിയ സംസ്ഥാന പ്രവര്‍ത്തക സമിതിയായി

…), അതിയന്നൂര്‍ ശ്രീകുമാര്‍, രാജസേനന്‍, എസ്. ശ്രീശാന്ത്, ബാഹുലേയന്‍, തകിടി അപ്പുക്കുട്ടന്‍, രഘു ദാമോദരന്‍ (ഭീമന്‍ രഘു), കെ. കുഞ്ഞിക്കണ്ണന്‍ (തിരുവനന്തപുരം) സ്ഥിരം ക്ഷണിതാക്കള്‍: പി…

//www.janmabhumidaily.com/news432901

ദിവി സൂര്യസഹസ്രസ്യ

കൊല്ലവര്‍ഷം 925 മകരം അഞ്ച്‌ (1750 ജനുവരി) പൂര്‍വപക്ഷ സപ്തമിയില്‍ ബുധവാരേ രേവതി നക്ഷത്രം. ആയില്യം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ്‌ ശ്രീപദ്മനാഭ ദാസനായി 'തൃപ്പടിദാനം' ചെയ്ത മുഹൂര്‍ത്തം. തോവാള മുതല്‍ കവണാറു വരെയുള്ള രാജ്യം ശ്രീപദ്മനാഭന്‌ സമര്‍പ്പിച്ച ദിവസം. രാജകുടുംബത്തിലെ സകല സ്ത്രീപുരുഷന്മാരും അടങ്ങിയ പരിവാരങ്ങളോടെ മഹാരാജാവ്‌ ശ്രീപദ്മനാഭനു മുന്നിലേക്ക്‌ എഴുന്നെള്ളി. യോഗക്കാരെയും പുരോഹിതന്മാരെയും നേരത്തെ വിവരമറിയിച്ച്‌ സജ്ജരാക്കിയിരുന്നു. ഉടവാളെടുത്ത്‌ ഈശ്വരസന്നിധിയിലെ ഒറ്റക്കല്‍ മണ്ഡപത്തില്‍ വച്ചു. പരമ്പരാഗതമായി തനിക്കും തന്റെ വംശത്തിനും ചേര്‍ന്നതും താന്‍ വെട്ടിപ്പിടിച്ചതുമായ ഭൂപ്രദേശങ്ങളെ മുഴുവന്‍ ശ്രീപദ്മനാഭന്‌ അടിയറ വയ്ക്കുകയായിരുന്നു ഇതിലൂടെ. ഉടവാള്‍ പദ്മനാഭ പാദങ്ങളില്‍ സമര്‍പ്പിച്ച്‌ തിരിച്ചെടുത്ത്‌ "പദ്മനാഭദാസനായി" രാജ്യം ഭരിക്കുമെന്ന്‌ അദ്ദേഹം പ്രതിജ്ഞയെടുത്തു. ഉടവാള്‍ അടിയറവച്ച്‌ ദാനയാധാരം താളിയോലയില്‍ എഴുതി നീരും പൂവും ഉടവാളും കൂടി തൃപ്പടിയില്‍ വച്ച്‌ മഹാരാജാവ്‌ നമ്രശിരസ്കനായി. തുടര്‍ന്ന്‌ പൂജാരിയില്‍ നിന്നും ഉടവാള്‍ സ്വീകരിച്ച്‌ ശ്രീപദ്മനാഭദാസനായി ഭരണം തുടര്‍ന്നു. "ശ്രീപദ്മനാഭദാസ വഞ്ചിപാലക മാര്‍ത്താണ്ഡവര്‍മ കുലശേഖരപ്പെരുമാള്‍" എന്നായി പിന്നത്തെ തിരുനാമം. തന്റെ പിന്‍ഗാമികളും പദ്മനാഭദാസന്മാരായി തുടര്‍ന്നു പോരണമെന്ന്‌ അദ്ദേഹം അനുശാസിക്കുകയും ചെയ്തു. തൃപ്പടിദാനത്തിലൂടെ ഭരണകര്‍ത്താക്കളുടെ തികഞ്ഞ ഭക്തിയാദരങ്ങള്‍ക്ക്‌ പാത്രമായ മാര്‍ത്താണ്ഡവര്‍മ ആധുനിക തിരുവിതാംകൂറിന്റെ ശില്‍പിയാണെന്നാണ്‌ പൊതുവെ വിശേ���ിപ്പിക്കപ്പെടുന്നത്‌. കൊല്ല വര്‍ഷം 933 മിഥുനം 27ന്‌ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ്‌ നാടുനീങ്ങി. അവസാന നിമിഷം നല്‍കിയ സുപ്രധാന തീരുമാനം ഇപ്രകാരമാണ്‌ "യാതൊരു കാരണവശാലും ശ്രീപദ്മനാഭന്‌ അടിയറ വച്ച രാജ്യം തിരിച്ചെടുക്കരുത്‌. മേലില്‍ ആക്രമിച്ചു കീഴടക്കുന്ന രാജ്യവും ദേവന്‌ സമര്‍പ്പിക്കണം. ദേവസ്വത്തോടനുബന്ധിച്ചുള്ള ധര്‍മസ്ഥാപനങ്ങള്‍ക്കും മറ്റുള്ളവയ്ക്കും നല്‍കുന്ന ആനുകൂല്യങ്ങള്‍ തുടര്‍ന്നും നല്‍കണം." (തിരുവിതാംകൂര്‍ ചരിത്രം-ശങ്കുണ്ണിമേനോന്‍). ശ്രീപദ്മനാഭന്‍ തിരുവിതാംകൂര്‍ രാജവംശത്തിന്റെ കുലദൈവമാണ്‌. പൗരാണികമായി തന്നെ പുകള്‍പെറ്റ ക്ഷേത്രം. നൂറ്റെട്ട്‌ വൈഷ്ണവ ക്ഷേത്രങ്ങളില്‍ പ്രമുഖ സ്ഥാനവുമുണ്ട്‌. മാര്‍ത്താണ്ഡവര്‍മ മഹാരാജാവാണ്‌ ക്ഷേത്രം ഇന്നു കാണുന്ന വിധം പുനരുദ്ധരിച്ചത്‌. എന്നാല്‍ അതിന്‌ ഏതാണ്ട്‌ 600 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ വേണാടു ഭരിച്ചിരുന്ന കോത കേരളവര്‍മ (എ.ഡി.1127-1150) ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം പുനരുദ്ധരിച്ചതായും സ്യാനന്ദൂര പുരാണ സമുച്ചയത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്‌. അതിനര്‍ഥം അതിലും നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ ക്ഷേത്രം സ്ഥാപിച്ചിരിക്കണം. ദണ്ഡകാരണ്യത്തില്‍ തപസ്സനുഷ്ഠിച്ചു കൊണ്ടിരുന്ന പുണ്ഡരീകന്‍, വ്യാസന്‍, ശുകന്‍, ശുനകന്‍, വസിഷ്ഠന്‍, വാത്മീകി തുടങ്ങിയ ഋഷിമാരെ നാരദന്‍ സന്ദര്‍ശിച്ചപ്പോള്‍ ലോകത്തിലെ ഏറ്റവും പുണ്യപുരാതനമായ ക്ഷേത്രമേതാണെന്ന്‌ ആരാഞ്ഞിരുന്നത്രേ. അതിന്‌ നാരദന്‍ നല്‍കിയ മറുപടി "അനന്തപുരിയില്‍ ശയനം കൊള്ളുന്ന ശ്രീപദ്മനാഭന്റെ ക്ഷേത്രം" ആണെന്നായിരുന്നത്രേ. അനന്തപുരിക്ക്‌ ഭൂലോക വൈകുണ്ഠമെന്ന വിശേഷണവുമുണ്ട്‌. ഏറ്റവും ഒടുവില്‍ നിലവറ തുറന്നപ്പോള്‍ കണ്ട മഹാദ്ഭുതങ്ങള്‍ ആ വിശേഷണം ദൃഢീകരിച്ചിരിക്കുകയാണ്‌. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം തുളു സന്ന്യാസിയായ ദിവാകര മുനിയാല്‍ കലിയുഗാരംഭത്തില്‍ 950-ാ‍ം ദിനത്തില്‍ പ്രതിഷ്ഠിതമായതാണെന്നാണ്‌ മതിലകം ഗ്രന്ഥാവരിയില്‍ പറയുന്നത്‌. ദിവാകര മുനി വിഷ്ണുപദം പ്രാപിക്കുന്നതിനായി കഠിന തപസ്സനുഷ്ഠിക്കുന്നു. തപസ്സില്‍ സന്തുഷ്ടനായ മഹാവിഷ്ണു ഒരു ബാലന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു. ആ ശിശുവിനെ കണ്ട്‌ മുനി സന്തുഷ്ടനായി. തന്റെ പൂജാവേളയില്‍ ആ ദിവ്യകുമാരന്റെ ദര്‍ശനം തനിക്ക്‌ നിത്യവും ലഭ്യമാകണമെന്ന്‌ മുനി പ്രാര്‍ഥിച്ചു. തന്നോട്‌ അപ്രിയമായി പ്രവര്‍ത്തിക്കുന്നതു വരെ താന്‍ ഉണ്ടാകുമെന്ന്‌ ബാലന്‍ സമ്മതിക്കുകയും ചെയ്തു. പലപ്പോഴും മുനിയുടെ മുന്നില്‍ ബാലന്‍ വികൃതി പ്രകടിപ്പിക്കുമായിരുന്നു. ക്രമേണ അത്‌ അനിയന്ത്രിതമായി. മുനി ധ്യാനനിരതനായിരിക്കവെ മഹാവിഷ്ണുവിന്റെ പ്രതീകമായി പൂജിച്ചിരുന്ന സാളഗ്രാമം ബാലന്‍ വായ്ക്കുള്ളിലാക്കി. സാളഗ്രാമം അശുദ്ധമാക്കിയതില്‍ രോഷാകുലനായ മുനി ഇടതു കൈ കൊണ്ട്‌ ബാലനെ തള്ളിമാറ്റി. കുണ്ഠിതപ്പെട്ട ബാലന്‍ ഇനിയെന്നെ കാണണമെങ്കില്‍ അനന്തന്‍കാട്ടില്‍ വരണം എന്നുരുവിട്ട്‌ അപ്രത്യക്ഷനായി. ബാലന്റെ വേര്‍പിരിയലില്‍ മുനി ദുഃഖിതനായി. ബാലനെ തേടി യാത്ര തുടര്‍ന്നു. യാത്രയ്ക്കിടയിലെ വിശ്രമവേളയില്‍ ഒരു പുലയ സ്ത്രീ തന്റെ വികൃതിയായ കുഞ്ഞിനെ ശാസിക്കുന്ന രംഗമാണ്‌ കണ്ടത്‌. ഞാന്‍ നിന്നെ അനന്തന്‍ കാട്ടിലേക്ക്‌ വലിച്ചെറിയും എന്ന സ്ത്രീയുടെ വാക്കുകള്‍ അദ്ദേഹം ശ്രദ്ധിച്ചു. ദിവാകര മുനി സ്ത്രീയെയും കൂട്ടി അനന്തന്‍കാട്ടിലേക്ക്‌ പോയി. അവിടെ അനന്തശയനത്തില്‍ സാക്ഷാല്‍ പദ്മനാഭ സ്വാമി പള്ളി കൊള്ളുന്ന ദൃശ്യം മുനിയെ സന്തുഷ്ടനാക്കിയെന്നാണ്‌ ഐതീഹ്യം. മുനി പിന്നീട്‌ ഭഗവദ്‌ ദര്‍ശനത്തിനായി അവിടെ തപസ്സനുഷ്ഠിച്ചു. അധികം വൈകിയില്ല. അവിടെയുണ്ടായിരുന്ന വന്‍വൃക്ഷം കടപുഴകി വീണു. മഹാവിഷ്ണു അനന്തശായിയായി ദിവാകര മുനിക്കു മുന്നില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഭഗവാന്റെ ശിരസ്‌ തിരുവല്ലത്തും പാദങ്ങള്‍ തൃപ്പാപ്പൂരും ഉരോഭാഗം തിരുവനന്തപുരത്തുമായി കാണപ്പെട്ടു. ഭഗവത്‌ സ്വരൂപം പൂര്‍ണമായും ദര്‍ശിക്കുവാന്‍ കഴിയാത്തവണ്ണം വലുപ്പം. തന്റെ കൈവശമുണ്ടായിരുന്ന യോഗദണ്ഡിന്റെ മൂന്നിരട്ടി നീളമായി ഭഗവത്സ്വരൂപം ദര്‍ശിക്കാനാകണമെന്ന്‌ പ്രാര്‍ഥിച്ചു. ആ പ്രാര്‍ഥന ഫലിച്ചു. ആദ്യകാല ശ്രീപദ്മനാഭ പ്രതിഷ്ഠ അപ്രകാരം രൂപം കൊണ്ടതാണെന്ന്‌ വിശ്വസിച്ചു പോരുന്നു. മുനി ഭക്ത്യാദരപൂര്‍വം ഭഗവാനെ വന്ദിക്കുകയും പൂജാദി കര്‍മങ്ങള്‍ ആരംഭിക്കുകയും ചെയ്തു. വലതുകൈ ചിന്മുദ്രയോടു കൂടി അനന്തതല്‍പത്തിനു സമീപം തൂക്കിയിട്ടിരിക്കുന്നു. താഴെയൊരു ശിവലിംഗ പ്രതിഷ്ഠയുണ്ട്‌. അനന്തന്റെ പത്തികൊണ്ട്‌ മൂര്‍ധാവ്‌ മൂടിയിരിക്കുന്നു. ശ്രീപദ്മനാഭന്റെ നാഭിയില്‍ നിന്നും പുറപ്പെടുന്ന താമരയില്‍ ചതുര്‍മുഖനായ ബ്രഹ്മാവിന്റെ രൂപം കാണാം. അതിനു പുറകിലായി ഋഷിവര്യന്മാരുടെ കല്ലില്‍ വാര്‍ത്ത രൂപങ്ങളുമുണ്ട്‌. ഭഗവാന്റെ മാറിടത്തിനെതിരെയായി ശ്രീഭഗവതിയെയും അല്‍പം അകലെ ഭൂമീ ദേവിയെയും പ്രതിഷ്ഠിച്ചിട്ടുണ്ട്‌. ശ്രീപദ്മനാഭന്റെത്‌ ശിലാവിഗ്രഹമല്ല. ലോഹവിഗ്രഹവുമല്ല. ഇന്നും ശ്രീപദ്മനാഭന്റെ പൂര്‍ണകായം ഒരുമിച്ചു കാണാനാകില്ല. പതിനെട്ടടി നീളമുള്ള യോഗനിദ്രയില്‍ കിടക്കുന്ന ഭഗവാനെ മൂന്നു ഭാഗങ്ങളായി മാത്രമേ ദര്‍ശിക്കാനാകൂ. ഇത്രയും വലിയ വിഗ്രഹത്തിന്‌ ചാര്‍ത്താന്‍ തക്കവലുപ്പമുള്ള മാലകളും കിരീടങ്ങളും വളകളും മോതിരങ്ങളും എല്ലാം ഇപ്പോള്‍ കണ്ടെത്തിയതില്‍ നിന്നും എല്ലാം ഭഗവാന്റെ സ്വത്താണെന്ന്‌ തീര്‍ച്ചപ്പെട്ടിരിക്കുന്നു. ഏതാണ്ട്‌ മൂന്ന്‌ ഹെക്ടറോളം വരുന്ന അതിവിശാലമായ സ്ഥലത്താണ്‌ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. പന്തീരായിരത്തി എട്ട്‌ സാളഗ്രാമങ്ങള്‍ അടുക്കി വച്ചുള്ള രൂപകല്‍പനയ്ക്കു ശേഷം ഏതാണ്ട്‌ അഷ്ടബന്ധത്തിന്‌ തുല്യമായ കടുംശര്‍ക്കര കൂട്ടുണ്ടാക്കി അത്‌ പുറമെ പൂശി ശരീര തുല്യമാക്കി തീര്‍ത്ത്‌ അതില്‍ ജീവാവാഹനം ചെയ്തതാണ്‌ ഇവിടുത്തെ "കടുംശര്‍ക്കര യോഗ വിഗ്രഹം". പൂജാദികള്‍ നടത്തുന്നതിന്‌ മംഗലാപുരത്തുകാരായ "അക്കരെ ദേശികള്‍"ക്കും നീലേശ്വരത്തുകാരായ "ഇക്കരെ ദേശികള്‍"ക്കും പുഷ്പാഞ്ജലി നടത്തുന്നതിന്‌ വില്വമംഗലത്തിന്റെ പരമ്പരയില്‍പെട്ടവര്‍ക്കും മാത്രമാണ്‌ അവകാശം. കാസര്‍കോട്‌ കുമ്പളയ്ക്കടുത്തുള്ള അനന്തപദ്മനാഭ ക്ഷേത്രവുമായുള്ള ബന്ധം ഇതിലൂടെ വ്യക്തമാവുകയാണ്‌. വില്വമംഗലം സ്വാമിയാണവിടെ പ്രതിഷ്ഠ നടത്തിയത്‌. ദിവാകര മുനിയും വില്വമംഗല സ്വാമിയാരും രണ്ടല്ല എന്നത്‌ ബോധ്യമാവുകയാണ്‌. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ആറുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന "മുറജപം" ഏറെ പ്രത്യേകതയുള്ള ചടങ്ങാണ്‌. അമ്പത്താറു ദിവസത്തെ മഹാമഹമാണ്‌ മുറജപം. എട്ടു ദിവസം ഓരോ മുറ. ഈ ക്രമത്തില്‍ അമ്പത്തിയാറു ദിവസത്തെ ഏഴായി വിഭജിച്ച്‌ ജപകര്‍മങ്ങള്‍ നടത്തുന്നു. ഉത്തരായന സംക്രമണ ദിവസം (മകരശീവേലി) കാലം കൂടത്തക്കവണ്ണം വൃശ്ചികമാസം ആദ്യ ആഴ്ചയില്‍ മുറജപത്തിന്‌ തുടക്കം കുറിക്കും. കൊല്ല വര്‍ഷം 919ല്‍ ആദ്യ മുറജപം നടന്നു. അതേ വര്‍ഷം ധനുവില്‍ ഭദ്രദീപവും തൃപ്പടിദാനത്തിനു ശേഷം തുലാപുരുഷ ദാനവും നടന്നതായി രേഖയുണ്ട്‌. 1123 വരെ മുറജപം ആര്‍ഭാടത്തോടെയാണ്‌ ആഘോഷിച്ചിരുന്നത്‌. രാജ്യപുരോഗതിയാണ്‌ ഇതിന്റെ മുഖ്യലക്ഷ്യം. ഋഗ്വേദം, യജുര്‍വേദം, സാമവേദം എന്നിവയാണ്‌ പ്രധാനമായും മുറജപത്തിന്‌ ഉരുവിടാറുള്ളത്‌. മുറജപത്തിന്റെ ഗുരുസ്ഥാനീയര്‍ ആഴ്‌വാഞ്ചേരി തമ്പ്രാക്കളാണ്‌. മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത ആതവനാട്‌ ആണ്‌ തമ്പ്രാക്കളുടെ ആസ്ഥാനം. മുറജപത്തിന്‌ വളരെ മുമ്പ്‌ മഹാരാജാവിന്റെ പ്രതിനിധികള്‍ ആതവനാട്‌ എത്തി മുറജപത്തിനുള്ള അനു���ാദവും ആശിര്‍വാദവും വാങ്ങും. ബ്രാഹ്മണരുടെ ആചാര്യസ്ഥാനീയരായ ആഴ്‌വാഞ്ചേരി തമ്പ്രാക്കളോളം ശ്രേഷ്ഠത ബ്രാഹ്മണരില്‍ മറ്റാര്‍ക്കുമില്ല. മുറജപത്തിനുള്ള തമ്പ്രാക്കളുടെ യാത്രയ്ക്കും പ്രത്യേകതയുണ്ട്‌. തമ്പ്രാക്കള്‍ സ്വന്തം മണ്ണിലല്ലാതെ കാല്‍ കുത്തുകയില്ല. ഒരു കാലത്ത്‌ തമ്പ്രാക്കള്‍ക്ക്‌ അത്രയും വിശാലമായ അധികാരങ്ങള്‍ ഉണ്ടായിരുന്നു. അതിനാല്‍ യാത്ര പുറപ്പെട്ടാല്‍ സ്വന്തം മണ്ണല്ലാത്ത സ്ഥലത്തെത്തുമ്പോള്‍ കാര്യസ്ഥന്മാര്‍ കരുതിയ മണ്ണ്‌ വിതറും. അതിലൂടെയാണ്‌ തമ്പ്രാക്കളുടെ നടപ്പ്‌. മുറജപത്തിന്‌ ആതവനാട്ടില്‍ നിന്നും പുറപ്പെട്ട്‌ തിരിച്ചെത്തുന്നതു വരെയും ഇതു തന്നെയാണ്‌ രീതി. യാത്രയ്ക്കുള്ള സകലവിധ ചെല്ലും ചെലവും തിരുവിതാംകൂര്‍ മഹാരാജാവിന്റെ വകയാണ്‌. യാത്രയ്ക്കു വേണ്ടി സര്‍ക്കാര്‍ വള്ളങ്ങള്‍ അയച്ചു കൊടുക്കും. തമ്പ്രാക്കള്‍ക്ക്‌ എത്ര പേരെ വേണമെങ്കിലും കൂടെ കൊണ്ടു പോകാം. ഇവരുടെ എല്ലാ സുഖസൗകര്യങ്ങള്‍ക്കുമായി ഉദ്യോഗസ്ഥന്മാരെ മഹാരാജാവ്‌ അയയ്ക്കും. നിരവധി ദിവസങ്ങള്‍ യാത്ര ചെയ്ത്‌ തമ്പ്രാക്കളും അനുയായികളും വള്ളക്കടവില്‍ (ചാക്ക) എത്തിച്ചേരും. യാത്രയ്ക്കിടയില്‍ ഇടത്താവളങ്ങളില്‍ പല ദിവസങ്ങള്‍ തങ്ങും. വള്ളക്കടവില്‍ നിന്നും പല്ലക്കുകളിലും മറ്റുമായി ക്ഷേത്രസങ്കേതങ്ങളിലുള്ള താമസസ്ഥലത്തെത്തും. നീഹാരം, തേവാരം, ആഹാരം, വിശ്രമം, വിനോദം തുടങ്ങിയവയ്ക്കെല്ലാം സജ്ജീകരണങ്ങളുണ്ടാകും. ഏത്‌ രാജ്യകൊട്ടാരത്തില്‍ ചെന്നാലും മഹാരാജാവിനെ തമ്പ്രാക്കള്‍ അങ്ങോട്ടു ചെന്ന്‌ കാണാറില്ല. എല്ലാവരും തമ്പ്രാക്കളെ വന്ന്‌ മുഖം കാണിക്കുക അതാണ്‌ സമ്പ്രദായം. മഹാരാജാവിനെ കണ്ടാല്‍ ആരും വിനയപൂര്‍വം എഴുന്നേറ്റ്‌ ആദരവ്‌ പ്രകടിപ്പിക്കാറുണ്ട്‌. പക്ഷേ തമ്പ്രാക്കള്‍ അങ്ങനെ ചെയ്യണമെന്നില്ല. അതേ സമയം ചെയ്യാതിരിക്കുന്നത്‌ ഉചിതവുമല്ല. അതിനൊരു പോംവഴി കണ്ടു പിടിച്ചു. തമ്പ്രാക്കളെല്ലാ ദിവസവും സന്ധ്യാവന്ദനത്തിനായി എഴുന്നേറ്റു നില്‍ക്കും. ആ സമയത്ത്‌ മഹാരാജാവ്‌ കടന്നു വരും. വിശദമായ ചര്‍ച്ചകളും മറ്റും ആ സമയത്താണ്‌. മുറജപത്തിന്റെ സമസ്ത വേദികളിലും ശ്രീപദ്മനാഭ സ്വാമി കഴിഞ്ഞാല്‍ പിന്നെ പ്രാമുഖ്യം ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ക്കാണ്‌. മഹാരാജാവും കുടുംബാംഗങ്ങളും അവിടെ വെറും ആരാധകര്‍. വൈകുണ്ഠേശ്വരന്‌ വര്‍ഷം രണ്ടുത്സവങ്ങളാണ്‌. ഇനി ഉത്സവമാണെന്നും. തോക്കേന്തിയ കാവലാളുകള്‍ക്കുള്ളില്‍ പള്ളി കൊള്ളുന്ന ഭഗവാന്റെ യോഗനിദ്രയ്ക്ക്‌ ഭംഗം വരില്ലെന്ന്‌ ആശിക്കാം. -കെ. കുഞ്ഞിക്കണ്ണന്‍

//www.janmabhumidaily.com/news5507

കേരളീയരെ നേരായ മാര്‍ഗത്തിലേക്ക് നയിക്കാന്‍ ദിശാ ബോധം നല്‍കണം: കുമ്മനം

…. എസ്. സുരേഷ്, ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്‍, ന്യൂസ് എഡിറ്റര്‍ പി. ശ്രീകുമാര്‍, അമൃതാ ടിവി വാര്‍ത്താ വിഭാഗം മേധാവി ഹരി. എസ്. കര്‍ത്താ, സോഷ്യല്‍ മീഡിയാ കണ്‍വീനര്‍ എ.വി. ആനന്ദ്, ആര്‍. സന്ദീപ് എന്നിവര്‍ സംസാരിച്ചു. …

//www.janmabhumidaily.com/news388239

മഹാകവിക്ക് മലയാളത്തിന്റെ ആദരാഞ്ജലി

തിരുവനന്തപുരം: കാവ്യലോകത്തോട് വിടപറഞ്ഞ ഒ.എന്‍.വി. കുറുപ്പിന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ ജനപ്രവാഹം. ഇന്നലെ രാവിലെ 11 മണിയോടെ കവിയുടെ വഴുതയ്ക്കാട്ടെ വസതിയില്‍ നിന്ന് മൃതദേഹം വിജെടി ഹാളിലെത്തിച്ചു. വൈകിട്ട് മൂന്നുമണിവരെ അവിടെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ജനങ്ങള്‍ അവിടേക്ക് ഒഴുകിക്കൊണ്ടിരുന്നതിനാല്‍ പൊതുദര്‍ശനം വൈകിട്ട് ആറുമണിവരെ നീട്ടി. സംസ്ഥാനസര്‍ക്കാരിനെ പ്രതിനിധീകരിച്ച് സ്പീക്കര്‍ എന്‍. ശക്തന്‍ ഒഎന്‍വിയുടെ ഭൗതികശരീരത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലുള്ള പ്രമുഖരെല്ലാവരും ഒന്നൊന്നായി എത്തിക്കൊണ്ടിരുന്നു. വന്‍ജനാവലിയാണ് വിജെടി ഹാളില്‍ രാവിലെ മുതല്‍ കവിയെ അവസാനമായി ഒരുനോക്കു കാണാന്‍ കാത്തുനിന്നത്. ജന്മഭൂമിക്കു വേണ്ടി റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്‍, സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് പി. ശ്രീകുമാര്‍ എന്നിവര്‍ പുഷ്പചക്രം സമര്‍പ്പിച്ചു. ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, അക്കാദമിക് ഡയറക്ടര്‍ ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള എന്നിവരും കേന്ദ്ര സാഹിത്യ അക്കാദമിക്കുവേണ്ടി ഡോ. കായംകുളം യൂനുസും ആദരാഞ്ജലി അര്‍പ്പിച്ചു. വിദേശത്ത് സംഗീതപരിപാടിയില്‍ പങ്കെടുക്കാന്‍ പോയിരുന്ന ഒഎന്‍വിയുടെ മകന്റെ മകള്‍ അപര്‍ണ രാജീവ് ഇന്നലെ രാവിലെയോടെ തിരുവനന്തപുരത്തെത്തി. കവിയുടെ മറ്റ് കുടുംബാംഗങ്ങളോടൊപ്പം അപര്‍ണയും മൃതദേഹത്തെ അനുഗമിച്ച് വിജെടി ഹാളിലെത്തിയിരുന്നു. സുഗതകുമാരി മകളുമൊത്താണ് എത്തിയത്. സാഹിത്യകാരന്മാരായ ഡോ. പുതുശ്ശേരി രാമചന്ദ്രന്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍, വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള, കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍തമ്പി, മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. ജയകുമാര്‍, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍, മുന്‍ സെക്രട്ടറി ഡോ. എസ്. കൃഷ്ണന്‍നായര്‍, പ്രൊഫ. പന്മന രാമചന്ദ്രന്‍നായര്‍, ഡോ എം.ജി. ശശിഭൂഷണ്‍, വയലാര്‍ രാമവര്‍മ സ്മാരക ട്രസ്റ്റ് സെക്രട്ടറി ത്രിവിക്രമന്‍ തമ്പി, സംഗീതജ്ഞ ഡോ. ഓമനക്കുട്ടി, ജസ്റ്റിസ് ഡി. ശ്രീദേവി, കഥകളി ആചാര്യന്‍ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി, സംവിധായകന്മാരായ അടൂര്‍ ഗോപാലകൃഷ്ണന്‍, ലെനിന്‍രാജേന്ദ്രന്‍, ബി. ഉണ്ണികൃഷ്ണന്‍, ചലച്ചിത്രതാരങ്ങളായ മഞ്ജുവാര്യര്‍, മണിയന്‍പിള്ള രാജു, മധുപാല്‍, ഗായകരായ എം.ജി. ശ്രീകുമാര്‍, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു. ശിവഗിരി ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ, സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയസ് മെത്രൊപ്പൊലീത്ത, ബിഷപ്പ് ഡോ.ധര്‍മരാജ് റസാലം, കവികളായ വി. മധുസൂദനന്‍നായര്‍, പ്രഭാവര്‍മ, മുരുകന്‍ കാട്ടാക്കട എന്നിവരും ഒഎന്‍വിക്ക് ആദരാഞ്ജലികളര്‍പ്പിച്ചു. ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍, എംപിമാരായ പി. കരുണാകരന്‍, സി.പി. നാരായണന്‍, എംഎല്‍എമാരായ സി. ദിവാകരന്‍, തോമസ് ഐസക്, എം.എ. ബേബി, എ.കെ. ബാലന്‍, ജമീലപ്രകാശം, തിരുവനന്തപുരം നഗരസഭയിലെ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ വി.ജി. ഗിരികുമാര്‍, കൗണ്‍സിലര്‍മാരായ എം.ആര്‍. ഗോപന്‍, തിരുമല അനില്‍, ഹരിശങ്കര്‍, സിമി ജ്യോതിഷ്, സുരേഷ്, ഹിമ സിജി, ചിഞ്ചു, പങ്കജകസ്തൂരി എംഡി ഡോ. ജെ. ഹരീന്ദ്രന്‍നായര്‍, വ്യവസായി ഇ.എം. നജീബ്, ആര്‍ക്കിടെക്ട് ആര്‍. ശങ്കര്‍, ഡിസി രവി, ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഢന്‍, കോണ്‍ഗ്രസ് നേതാക്കളായ തലേക്കുന്നില്‍ ബഷീര്‍, കരകുളം കൃഷ്ണപിള്ള, സിപിഎം നേതാക്കളായ വൈക്കം വിശ്വന്‍, എ. വിജയരാഘവന്‍, എം.എം. മണി, വി.വി. ദക്ഷിണാമൂര്‍ത്തി, കടകംപള്ളി സുരേന്ദ്രന്‍, പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി. ശ്രീനിവാസന്‍, നീലലോഹിതദാസന്‍ നാടാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എഡിജിപി ഹേമചന്ദ്രന്‍ എന്നിവരും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി.…

//www.janmabhumidaily.com/news380785