നിങ്ങൾ തിരഞ്ഞത് സ്വാമി സുകുമാരാനന്ദ ഏകദേശം 39 ഫലങ്ങൾ, 0.016 സെക്കൻഡ്
മതേതരത്വം നിലനില്‍ക്കുന്നത് ആചാര്യന്മാര്‍ കാരണം: ജസ്റ്റിസ് കെമാല്‍ പാഷ

… ആനന്ദാശ്രമത്തിലെ സ്വാമി സുകുമാരാനന്ദ, ആര്‍. ലതാദേവി, സി.കെ. വാസുക്കുട്ടന്‍, ഡോ. കെ.പി.  വിജയലക്ഷ്മി, ആശ്രമം ജനറല്‍ സെക്രട്ടറി എ.ആര്‍. ഗിരീഷ്‌കുമാര്‍, പന്മന മഞ്…

//www.janmabhumidaily.com/news832961

വിദ്യാജോതി ബിരുദദാനം

… ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ മുഖ്യാതിഥിയായി. യതീശ്വരി കൃഷ്ണപ്രിയാംബ, കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിലെ എന്‍. കൃഷ്ണമൂര്‍ത്തി, നെട്ടാങ്കോട് ശാരദാശ്രമത്തിലെ മീരാപുരി മാതാ, സ്വാമി

//www.janmabhumidaily.com/news717769

കൊല്ലങ്കോട് നവരാത്രി ഉത്സവം

കൊല്ലങ്കോട്: ശ്രീഭദ്രകാളീ ക്ഷേത്രത്തിലെ നവരാത്രി ഉത്സവം ഇന്നാരംഭിക്കും. രാവിലെ 9.30 ന് തിരുമല ആനന്ദാശ്രമം മഠാധിപതി സ്വാമി സുകുമാരാനന്ദ ഭദ്രദീപം തെളിച്ച് ലക്ഷാര്‍ച്ചന ഉദ്ഘാടനം…

//www.janmabhumidaily.com/news708429

അനന്തപുരി ഹിന്ദു സമ്മേളനം, പ്രഥമ ആര്‍ഷ ധര്‍മ പുരസ്‌കാരം നാളെ സമര്‍പ്പിക്കും

…, പി.അശോക്കുമാര്‍, തിരുമല ആനന്ദശ്രമം മഠാധിപതി സ്വാമി സുകുമാരാനന്ദ, എസ്.രാജേശഖരന്‍ നായര്‍, പ്രൊഫ. എം.എസ്.രമേശന്‍, കെ.രാജശഖരന്‍, തൃപ്പാദപുരം ജയകുമാര്‍ എസ്.രതീഷ്‌കുമാര്‍ എന്നിവര്‍…

//www.janmabhumidaily.com/news587320

ലൗജിഹാദ് തുടച്ചുനീക്കും: വിഎച്ച്പി

… വിശ്വഹിന്ദുപരിഷത് പ്രതിനിധി സമ്മേളനം ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. ജി. മാധവന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു. സ്വാമി ബ്രഹ്മപാദാനന്ദ, സ്വാമി സുകുമാരാനന്ദ, സ്വാമി മഹേശ്വരാനന്ദ, വിനായക റാവു…

//www.janmabhumidaily.com/news453779

വിഎച്ച്പി സംസ്ഥാന പ്രതിനിധി സമ്മേളനം ഇന്നുമുതല്‍

… ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ വിഎച്ച്പി അധ്യക്ഷന്‍ എസ്‌ജെആര്‍ കുമാര്‍ അധ്യക്ഷത വഹിക്കും. ആനന്ദാശ്രമം മഠാധിപതി സ്വാമി സുകുമാരാനന്ദ, ചെങ്കല്‍ ശിവശക്തി ക്ഷേത്രത്തിലെ സ്വാമി…

//www.janmabhumidaily.com/news452564

വിഎച്ച്പി ജില്ലാ പ്രതിനിധി സമ്മേളനം

… മഠാധിപതി സ്വാമി സുകുമാരാനന്ദ ഉദ്ഘാടനം ചെയ്യും. വിഎച്ച്പി ജില്ലാ പ്രസിഡന്റ് അഡ്വ ജെ. മോഹന്‍കുമാര്‍ ആദ്ധ്യക്ഷ്യം വഹിക്കും. സംസ്ഥാന സത്സംഗ പ്രമുഖ് ഓമനക്കുട്ടന്‍ മുഖ്യപ്രഭാഷണം നടത്തും…

//www.janmabhumidaily.com/news438656

ധര്‍മ്മസംസ്ഥാപനത്തിനായി യാദവര്‍ പ്രയത്‌നിക്കണം: ഒ. രാജഗോപാല്‍

… പലഭാഗത്തും പല പേരുകളില്‍ ചിതറിക്കിടക്കുന്ന സമുദായത്തെ ഒരുമിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ തിരുമല ആനന്ദാശ്രമം മഠാധിപതി സ്വാമി

//www.janmabhumidaily.com/news418901

അനന്തപുരി ഹിന്ദു മഹാസമ്മേളനം മാര്‍ച്ച് 11 മുതല്‍ 18 വരെ കിഴക്കേകോട്ടയില്‍

… വഹിക്കും. ഡോ. എന്‍.സി. ഇന്ദുചൂഢന്‍, ശശിമോഹന്‍, നജികമല എന്നിവര്‍ സംസാരിക്കും. 16 ന് രാവിലെ 9.30 ന് നാരായണീയ സമ്മേളനം തിരുമല ആനന്ദാശ്രമം മഠാധിപതി സ്വാമി സുകുമാരാനന്ദ ഉദ്ഘാടനം…

//www.janmabhumidaily.com/news389235

ചട്ടമ്പിസ്വാമിയുടെ ദര്‍ശനം ലോകമെങ്ങുമെത്തണം: സ്വാമി പ്രജ്ഞാനാനന്ദതീര്‍ത്ഥപാദര്‍

സ്വാമി സുകുമാരാനന്ദ വിദ്യാധിരാജ സ്മരണാഞ്ജലി അര്‍പ്പിച്ചു. സ്വാമി ശിവതീര്‍ഥന്‍ (തപോവനം) വിദ്യാധിരാജസന്ദേശം നല്‍കി. വിദ്യാനന്ദ തീര്‍ഥപാദസ്വാമി രചിച്ച ഭഗവദ് ദര്‍ശനം കൃതിയുടെ സിഡി…

//www.janmabhumidaily.com/news282558

പൊതുവേദിയില്‍ ജാതിവ്യവസ്ഥയെ വിമര്‍ശിക്കുന്നവര്‍ അധികാരത്തിനായി ജാതീയത വളര്‍ത്തുന്നു: വി.മുരളീധരന്‍

… മഠാധിപതി സ്വാമി സുകുമാരാനന്ദ, ചെന്നൈ വിദ്യാധിരാജ ധര്‍മ്മസഭാ സെക്രട്ടറി കെ.വാസുക്കുട്ടന്‍ എന്നിവര്‍ വിദ്യാധിരാജ സ്മരണാജ്ഞലി നടത്തും. എ.ആര്‍.ഗിരീഷ്‌കുമാര്‍ സ്വാഗതവും പന്മന മഞ്‌ജേഷ്…

//www.janmabhumidaily.com/news282139

ചിന്തിക്കുന്നവര്‍ക്ക് രത്‌നം

… പാദങ്ങളില്‍ സമര്‍പ്പിച്ചുകൊള്ളുന്നു.) ശുഭം . തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ വ്യാഖ്യാനം : സ്വാമി സുകുമാരാനന്ദ (ആനന്ദാശ്രമം)…

//www.janmabhumidaily.com/news224067

ജനിമൃതി

ചിന്താരത്‌നം അന്നന്നു ജനിക്കയുമന്നന്നു മരിക്കയു- മിങ്ങനെ പലജന്മം കഴിഞ്ഞു നമുക്കെടോ! അന്നുള്ള ശരീരവുമിന്നുള്ള ശരീരവു- മൊന്നുപോലിരിക്കയില്ലെന്നതുമല്ല പാര്‍ത്താല്‍ അന്നുള്ള സുഖദുഃഖമിന്നവണ്ണമെന്നൊരു സന്ദേഹം പോലുമനുഭൂതമെന്നറിയാമോ? കര്‍മ്മങ്ങള്‍ പോലെയനുഭവിച്ചെന്നല്ലാതൊരു നിര്‍ണ്ണയം വിചാരിച്ചാല്‍ തോന്നുന്നില്ലല്ലോ ചെറ്റും. ഇനിമേല്‍ ജന്‍മമുണ്ടോ ഇല്ലയോയെന്നും പുന- രെങ്ങനെ ജനിക്കുന്നുവെന്നും കാണുന്നില്ലാരും എന്നാലു ഗുരുകൃപ കൊണ്ടിഹ നമുക്കിപ്പോള്‍ വന്നിതു ജനിമൃതിനാശമായിരിപ്പോരു ബ്രഹ്മാനന്ദപ്രാപ്തിക്കു നേര്‍വഴി കാട്ടീടുന്ന നിര്‍മ്മലമായോരാത്മജ്ഞാനമെന്നതു മൂലം രാഗദ്വേഷാദിദേഹാദ്യവസ്ഥാത്രയങ്ങളും മോഹസാധനങ്ങളാം ഗേഹവിത്താദികളും ലോകവും ചരാചരജാതിയും ലൗകീകവും ശോകസന്തോഷസുഖദുഃഖഭോഗാദികളും ഒക്കെയും മിഥ്യാഭൂതം സംസാരോത്ഭവമെന്നു ചിത്തത്തിലുറച്ചു സത്യസ്വരൂപനായീടും ആത്മാവെയറിഞ്ഞുതാനാത്മാവായിരുന്നാലു- മാത്മാവാകുന്നതഖിലാണ്ഡവുമെന്നു നന്നായ് ബുദ്ധിയിലുറച്ചു കണ്ടറിഞ്ഞു സുഷുപ്തൗ ചാ- പ്യുത്ഥായ ശിവതുര്യം പ്രാപിച്ചു ശിവനായി പരജാഗ്രത്തില്‍ പുക്കുപരമാര്‍ത്ഥത്തെക്കണ്ടു പരമാനന്ദമായിട്ടിരിക്ക ശുഭാത്മികേ! ആശയം:- അന്നന്നു ജനിക്കുകയും അന്നന്നു മരിക്കുകയും ചെയ്തുകൊണ്ട് നമുക്ക് പലജന്മങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അതായത് കര്‍മ്മഫലങ്ങളായ പ്രാരബ്ധം അനുഭവിക്കാനായി പല കാലങ്ങളിലായി ജനനമരണങ്ങള്‍ ആവര്‍ത്തിച്ച് പലജന്മങ്ങള്‍ കഴിഞ്ഞുപോയിരിക്കുന്നു. ഓരോരോ ജന്മത്തിലും ഉണ്ടായിരുന്ന ശരീരങ്ങളും ഒന്നുപോലിരിക്കുന്നില്ല. ആകൃതിയലും പ്രകൃതിയിലും വ്യത്യാസം വരാം. പുരുഷനായിരുന്നത് സ്ത്രീ ശരീരമാകാം, മറിച്ചുമാകാം. അന്നുണ്ടായിരുന്ന സുഖദുഃഖങ്ങള്‍ തന്നെ ഇപ്പോഴുള്ളത് എന്നതും ശരിയല്ല. ഓരോ ജന്മത്തിലും കര്‍മ്മാനുസൃതം ലഭിക്കുന്ന സുഖദുഃഖങ്ങളും വ്യത്യസ്തമാണ്. ആ ശരീരങ്ങളും സുഖദുഃഖങ്ങളും എങ്ങനെയുള്ളതായിരുന്നുവെന്ന് നമുക്ക് അല്പം പോലും ഊഹിക്കാന്‍ സാധിക്കുകയില്ല. അന്നന്നുണ്ടായത് അന്നന്ന് അനുഭവിക്കുന്നുവെന്നു മാത്രം. നമുക്കിനിമേല്‍ ജന്മമുണ്ടോ ഉണ്ടെങ്കില്‍ എങ്ങനെ ജനിക്കും എന്നൊന്നും ആരും ചിന്തിക്കുന്നില്ല. എന്നാലും ഗുരുവിന്റെ അനുഗ്രഹം കൊണ്ട് ജനിമൃതി നാശമായിരിക്കുന്നതായ ബ്രഹ്മാനന്ദം പ്രാപിക്കുന്നതിന��� നേരായ വഴി തെളിഞ്ഞിരിക്കുന്നു. നിര്‍മ്മലമായ ആത്മജ്ഞാനം കൊണ്ടാണ് ഇങ്ങനെ വഴിതെളിഞ്ഞത്. രാഗദ്വേഷാദി വൃത്തികളും ദേഹവും അതിന്റെ ജാഗ്രത് സ്വപ്ന സുഷുപ്തി അവസ്ഥാത്രയങ്ങളും, മോഹത്തിനു കാരണമായിരിക്കുന്ന ധനം ഗൃഹം തുടങ്ങിയവയും ഈ ലോകവും, ഇതിലെ ചരാചരങ്ങളായ ജീവികളും, ലോകജീവിതവും, അതില്‍ നിന്നുണ്ടാകുന്ന സന്തോഷവും, ശോകവും സുഖവും ദുഃഖവും, ഭോഗങ്ങളുമെല്ലാം മായയില്‍ നിന്നുണ്ടായ സംസാരത്താല്‍ തോന്നുന്നതാണെന്നും മനസ്സുകൊണ്ട് നന്നായി ഉറയ്ക്കണം. സത്യസ്വരൂപനായ ആത്മാവിനെപ്പറ്റി പഠിച്ച് നന്നായി ബോധിക്കണം. താന്‍ തന്നെ ആത്മാവ് എന്നും അത് എങ്ങും അഖിലത്തിലും നിറഞ്ഞിരിക്കുന്നതാണെന്നും ബുദ്ധികൊണ്ട് മനനം ചെയ്തുറപ്പിക്കണം. ഉറക്കത്തില്‍ നിന്നുണര്‍ന്നവനെപ്പോലെ നാലാമത്തെ അവസ്ഥയായ തുരീയനിലപ്രാപിച്ച് ശിവനുമായി താദാത്മ്യം പ്രാപിക്കണം. അങ്ങനെ ശിവലോകംപ്രാപിച്ച് ശിവനില്‍ വിലയം പ്രാപിക്കണം. ആ സമയത്ത് പരമാര്‍ത്ഥവസ്തുവിനെ കാണാന്‍ കഴിയും. അതു തന്നെയാണ് സാക്ഷാല്‍ക്കാരം. അതുതന്നെയാണ് പരമാനന്ദപ്രാപ്തി. അതുതന്നെയാണ് മുക്തിയും. പിന്നീട് സംസാര ദുഃഖങ്ങളോ പ്രാരബ്ധമോ ബാധിക്കാതെ എല്ലാം ശിവസ്വരൂപത്തില്‍ വിലയിക്കും. ഹേ ശുഭാത്മികേ, നിനക്ക് അങ്ങനെ നിത്യാനന്ദം അനുഭവിച്ചുകൊണ്ടിരിക്കാം. തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ വ്യാഖ്യാനം : സ്വാമി സുകുമാരാനന്ദ (ആനന്ദാശ്രമം)…

//www.janmabhumidaily.com/news223454

കര്‍തൃത്വബോധം - ചിന്താരത്‌നം

… നീ ഓര്‍മ്മിച്ചുകൊള്ളുക. തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ വ്യാഖ്യാനം : സ്വാമി സുകുമാരാനന്ദ (ആനന്ദാശ്രമം)…

//www.janmabhumidaily.com/news223179

ചിന്താരത്‌നം; ബ്രഹ്മാനന്ദം

… പരമാത്മാവിനെ ധ്യാനിച്ചുകൊണ്ടിരിക്കുന്നയാളും സച്ചിദാനന്ദസ്വരൂപിയായ ബ്രഹ്മമായി മാറും. പിന്നെ നിത്യാനന്ദം അനുഭവിക്കാം. തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ വ്യാഖ്യാനം : സ്വാമി സുകുമാരാനന്ദ (ആനന്ദാശ്രമം)…

//www.janmabhumidaily.com/news222989

ആനന്ദം

… ആത്മാവിന്റേതല്ലെന്നും അറിയുന്നതുവരെ താല്‍ക്കാലികമായ സുഷുപ്ത്യാനന്ദം മാത്രമേ ഉണ്ടാകുന്നുള്ളു. ശാശ്വതമായ മുക്തിയും പരമാനന്ദവും ഉണ്ടാകുന്നില്ല. തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ വ്യാഖ്യാനം : സ്വാമി സുകുമാരാനന്ദ (ആനന്ദാശ്രമം)…

//www.janmabhumidaily.com/news222636

ചിന്താരത്‌നം

    സുഷുപ്ത്യാനന്ദവും മുക്ത്യാനന്ദവും     ആത്മാവെയറിഞ്ഞജ്ഞാനത്തെ നീക്കീടുന്നവര്‍-     ക്കാഗമിച്ചീടും സുഷുപ്ത്യാനന്ദം മുക്ത്യാനന്ദം.     അന്യന്‍മാരായുള്ളവര്‍ക്കൊക്കെയുമജ്ഞാനമായ്     വന്നീടും സുഷുപ്തിയിലുണ്ടാമാനന്ദം ബാലേ!              സുഷുപ്തിയെന്നാലൊക്കെ മുക്തിയായ് വരുന്നീല     സുഷുപ്തിക്കുണ്ടു ഭേദമായതും കേട്ടുകൊള്‍ക     ഒന്നുമേ തിരിയാതെ വന്നീടും സുഷുപ്തിക്കു     നിര്‍ണ്ണയമജ്ഞാനമായിരിക്കുമതിനാലെ     ആയതിലുളവാകുമാനന്ദമേവമെന്നു-     മാര്‍ക്കുമേ തിരിയുന്നീലന്ധത്വം ഭവിക്കയാല്‍     നേത്രഹീനനാമവനൊന്നുപോലിരുന്നീടും     രാത്രിയും പകലുമവ്വണ്ണമായജ്ഞാനിക്കും.     വസ്തുവെത്തിരിയാതെ നിന്നീടുമജ്ഞാനത്താ-     ലുത്ഭവിക്കുന്നു സുഷുപ്ത്യാനന്ദമെല്ലാവര്‍ക്കും.   ആശയം-ആത്മാവിനെ അറിഞ്ഞ് അജ്ഞാനത്തെ നശിപ്പിക്കുന്നവര്‍ക്ക് സുഷുപ്ത്യാനന്ദം മുക്ത്യാനന്ദമായി ആഗമിക്കുന്നു. സുഷുപ്തി എന്നും സംഭവിക്കുന്നതും താല്‍ക്കാലികവുമാണ്. ഉണരുമ്പോള്‍ അവസാനിക്കുന്നു. ആത്മജ്ഞാനം ലഭിക്കുമ്പോള്‍ കിട്ടുന്നത് നിത്യമായ ആനന്ദമാണ്. അജ്ഞാനമാകുന്ന അന്ധകാരം നീങ്ങിയതിനാല്‍ ഇനി ശാശ്വതപ്രകാശം മാത്രമേയുള്ളു. അതുതന്നെയാണ് മുക്ത്യാനന്ദം. ആത്മജ്ഞാനം ലഭിക്കാതെ അജ്ഞാനാന്ധകാരത്തില്‍ കഴിയുന്ന അന്യന്മാര്‍ക്കെല്ലാം സുഷുപ്ത്യാനന്ദം മാത്രമേ ലഭിക്കുകയുള്ളു. സുഷുപ്തുയില്‍ ആനന്ദം ലഭിച്ചെന്നു കരുതി അതൊക്കെ മുക്തിയാകുന്നില്ല.സുഷുപ്തിക്കും വ്യത്യാസമുണ്ട്. അതു പറയാം. ഒന്നും അറിയാതെ കിടന്നുറങ്ങുന്നത് തമോഗുണപ്രധാനമായ അജ്ഞാനം കൊണ്ടാണ്. അതില്‍ നിന്നുണ്ടാകുന്ന ആനന്ദം ഏതെന്ന് പറയാന്‍ അന്ധത്വം കൊണ്ട് ആര്‍ക്കും കഴിയുന്നില്ല.കണ്ണില്ലാതിരിക്കുന്നവന് രാത്രിയും പകലും ഒരുപോലെയല്ലേ? അതുപോലെ അജ്ഞാനിക്കും വസ്തുബോധം ( ആത്മബോധം) എന്താണെന്ന് അറിയാന്‍ സാധിക്കുന്നില്ല. ഇതാണ് സാധാരണക്കാര്‍ക്കു ലഭിക്കുന്ന സുഷുപ്ത്യാനന്ദം. ഇത് അജ്ഞാന ജന്യമാണ് അതിനാല്‍ പരമാര്‍ത്ഥമോ നിത്യമോ അല്ല. ഇങ്ങനെയുള്ള സുഷുപ്ത്യാനന്ദം കൊണ്ട് മുക്തി നേടുന്നുമില്ല. ആത്മാവിനെ അറിയുന്നുമില്ല. വസ്തുബോധം ഉണ്ടാകലാണ് ആദ്യം വേണ്ടത്. അതായത് നിത്യാനിത്യ വസ്തു വിവേകം ജനിക്കണം. തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ വ്യാഖ്യാനം : സ്വാമി സുകുമാരാനന്ദ (ആനന്ദാശ്രമം)…

//www.janmabhumidaily.com/news222421

ചിന്താരത്‌നം; ആത്മാവ് നശിക്കുന്നില്ല

… ആത്മാവാണെന്നു ബോധിക്കും. ഇതാണ് ആത്മജ്ഞാനം. തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ വ്യാഖ്യാനം : സ്വാമി സുകുമാരാനന്ദ (ആനന്ദാശ്രമം)…

//www.janmabhumidaily.com/news221910

ആനന്ദപ്രാപ്തി

ത്രിവിധ കരണവ്യാപാരയുക്തനായ് തദാ ജീവാത്മാ വിശ്വനെന്ന നാമവും കയ്‌ക്കൊണ്ടുടന്‍ സ്ഥൂലവിഗ്രഹം തന്നിലഭിമാനിയായ് ജാഗ്ര- കാലേ മേവുന്നു പിന്നെ സ്വപ്നമാമവസ്ഥയില്‍ തൈജസനെന്ന നാമം കൈക്കൊണ്ടു സൂക്ഷ്മതനു തന്നില്‍ പുക്കഭിമാനിയായിരുന്നനന്തരം കാരണശരീരാഭിമാനിയായ് പ്രജ്ഞാനിയായ് കാരണാനന്ദപ്രാപ്തി ലഭിച്ചു വസിച്ചീടും ജീവ���ത്മാവേകം മൂന്നുനാമംപൂണ്ടവസ്ഥയില്‍ മേവുന്നനേരം സാക്ഷിഭൂതനായ് മദ്ധ്യസ്ഥനായ് ചൈതന്യസ്വരൂപനായീടുമാത്മാവു സദാ സര്‍വ്വസാക്ഷിയെന്നറിഞ്ഞാലും നീ വരാനനേ! ആശയം:- ഹേ വരാനനേ! മൂന്നുവിധ അവസ്ഥകളില്‍ മൂന്നുവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് സ്ഥൂലശരീരത്തില്‍ ആത്മാവിരിക്കുന്നു.ജാഗ്രദവസ്ഥയില്‍ വിശ്വന്‍ എന്ന പേരോടുകൂടി സ്ഥൂലശരീരത്തില്‍ അഭിമാനം കൊണ്ടും, അതില്‍ നടക്കുന്ന വ്യാപാരങ്ങളെല്ലാം താന്‍ ചെയ്യുന്നതാണെന്ന് അഭിമാനിച്ചും അനുഭവിച്ചും ആത്മാവിരിക്കുന്നു. സ്വപ്നാവസ്ഥയില്‍ തൈജസന്‍ എന്ന പേരോടുകൂടി അതേജീവാത്മാവുതന്നെ സൂക്ഷ്മശരീരത്തിലിരുന്ന് അനുഭവിക്കുന്നു. സ്വപ്നാനുഭവങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇല്ലെങ്കിലും അതുള്ളതായി ഭ്രമിക്കുന്നു. സുഷുപ്ത്യവസ്ഥയില്‍ പ്രാജ്ഞന്‍ എന്ന പേരോടുകൂടി കാരണശരീരത്തിലിരുന്ന് അഭിമാനിക്കുന്നു. അവിടെ ആനന്ദപ്രാപ്തി മാത്രമേയുള്ളു. ആദ്യത്തെ രണ്ടവസ്ഥയിലും അജ്ഞാനം കൊണ്ട് ജീവാത്മാവ് സാക്ഷിമാത്രമാണെന്നറിയാതെ ഭ്രമിക്കുമ്പോള്‍ സുഷുപ്ത്യവസ്ഥയില്‍ കരണങ്ങളൊന്നുമില്ലാത്തതിനാല്‍ ആനന്ദം അനുഭവിക്കുന്നു. ഇങ്ങനെ ഏകനായ ആത്മാവ് മൂന്നു പേരുകളില്‍ മൂന്നവസ്ഥകളില്‍ സാക്ഷിരൂപേണ, മധ്യസ്ഥനായി, ചൈതന്യസ്വരൂപനായി സ്ഥിതിചെയ്യുന്നു എന്നു മനസ്സിലാക്കുക. താന്‍ ഒന്നും അനുഭവിക്കുന്നില്ലായെന്നും എല്ലാറ്റിനും സാക്ഷിമാത്രമാണെന്നും ജീവന് എപ്പോള്‍ ജ്ഞാനം ഉണ്ടാകുന്നുവോ അപ്പോള്‍ സ്വപ്നത്തില്‍ നിന്നുണര്‍ന്നവനെപ്പോലെ ആത്മാനന്ദം അനുഭവിക്കാം. തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ വ്യാഖ്യാനം : സ്വാമി സുകുമാരാനന്ദ (ആനന്ദാശ്രമം)…

//www.janmabhumidaily.com/news221732

ആനന്ദപ്രാപ്തി

തുല്യമല���ലെന്നു പറഞ്ഞതില്‍ ഹേ ബാലേ നിനക്കു സംശയമുണ്ടാകേണ്ട. അതിനെപ്പറ്റി വിശദമായി പറഞ്ഞുതരാം. തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ വ്യാഖ്യാനം : സ്വാമി സുകുമാരാനന്ദ (ആനന്ദാശ്രമം)…

//www.janmabhumidaily.com/news220431

  • 1
  • 2