പി. പരമേശ്വരന് സ്വീകരണം സ്വാഗതസംഘം രൂപീകരിച്ചു

Tuesday 6 February 2018 2:00 am IST

 

 

മുഹമ്മ: പത്മവിഭൂഷണ്‍ നേടിയ പി. പരമേശ്വരന് നാടിന്റെ സ്നേഹാദരം-ആദരണീയം2018 സ്വാഗത സംഘ രൂപീകരണം നടന്നു. രക്ഷാധികാരി ഡോ. സനില്‍കുമാര്‍ ഉള്‍പ്പെടുന്ന 101 അംഗ സ്വാഗത സംഘമാണ് രൂപീകരിച്ചത്. ടി.ആര്‍. സുധീര്‍ (ചെയര്‍മാന്‍), ആശ്രമം ചെല്ലപ്പന്‍, വി.വി. മണി, കെ.വി. അശോകന്‍, എം. മധുസൂദനന്‍ (വൈസ് ചെയര്‍മാന്‍മാര്‍), എസ്. ശ്രീകുമാര്‍(ജനറല്‍ കണ്‍വീനര്‍), വി.എസ്. ശ്രീകുമാര്‍, കെ.എസ്. ശ്രീധരന്‍(ജോ:കണ്‍വീനര്‍മാര്‍), കെ.വി. ബാബു(ഫിനാന്‍സ് കണ്‍വീനര്‍), ശ്യാമളാംഗന്‍നായര്‍, ബാലചന്ദ്രന്‍ കെ.ജി, മന്‍മഥന്‍(ജോ:കണ്‍വീനര്‍മാര്‍), സി.വി. നടേശന്‍(പബ്ലിളിസിറ്റി കണ്‍വീനര്‍മാര്‍), സുധീര്‍ ചാലായില്‍, കെ.ടി. തങ്കമണി, പ്രമോദ്ലാല്‍, (ജോ:കണ്‍വീനര്‍മാര്‍), പി.ആര്‍. രാധാകൃഷ്ണന്‍(റിസപ്ഷന്‍ കണ്‍വീനര്‍), ഉണ്ണികൃഷ്ണന്‍ പുതുപ്പറമ്പ്, കെ.ബി. കൃഷ്ണരാജ്, എസ്.എസ്. ശ്രീകുമാര്‍(ജോ:കണ്‍വീനര്‍മാര്‍), ഗീതാതമ്പി(വനിതാകമ്മറ്റി കണ്‍വീനര്‍), സ്മിത(ജോയിന്റ് കണ്‍വീനര്‍).

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.