വര്‍ണവിസ്മയം തൂകി അമ്മയുടെ തിരുസ്വരൂപം

Thursday 15 February 2018 2:00 am IST

 

ചെട്ടികുളങ്ങര: പ്രപഞ്ചമാതാവായ ഭഗവതിയുടെ വിശ്വരൂപ ദര്‍ശനം കാട്ടിയുള്ള പേളകരയുടെ തടിയില്‍ തീര്‍ത്ത ശില്പത്തിന്റെ മിനുക്ക് പണികള്‍ പുരോഗമിക്കുന്നു.

  ശില്പി പുരുഷോത്തമന്റെ നേതൃത്ത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഏകദേശം അഞ്ചടിയോളം ഉയരം വരുന്നതാണ് ശില്പം, സര്‍വ്വാഭരണ വിഭൂഷിതയായി സര്‍വ്വ ആയുധ ധാരിയായ ശില്പത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

  സര്‍പ്പങ്ങള്‍ അകമ്പടി സേവിക്കുന്ന ശില്പം വേതാള വാഹിനിയായാണ് ആലേഖനം ചെയ്തിരിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.