സൗദിയില്‍ 30 ഒഴിവുകള്‍

Thursday 15 February 2018 2:00 am IST

 

ആലപ്പുഴ: സൗദി അറേബ്യയിലെ ഡോ. സോളിമാന്‍ ഫകീഹ് ആശുപത്രിയിലേയ്ക്ക് നഴ്സുമാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബിഎസ്സി നഴ്സിങ് യോഗ്യതയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉളള വനിതകള്‍ക്ക് അപേക്ഷിക്കാം. ഒഴിവുകള്‍ 30. പ്രായം 40ല്‍ താഴെ. ഫെബ്രുവരി 22നുമുന്‍പ് www.norkaroots.net എന്ന വെബ്സൈറ്റിലെ ലിങ്ക് മുഖേന അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.norkaroots.net എന്ന വെബ്സൈറ്റില്‍ ലഭിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.