അദ്വൈതം കുവൈത്ത് സെമിനാര്‍ സംഘടിപ്പിച്ചു

Monday 8 July 2019 12:33 pm IST

കുവൈത്ത് സിറ്റി : ആധുനിക ജീവിത ശൈലിയും അനുബന്ധ രോഗങ്ങളും, പ്രതിവിധിയും എന്ന വിഷയത്തില്‍ അദ്വൈതം കുവൈത്ത് വനിതാവേദിയുടെ നേതൃത്വത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഡോ.പ്രസന്നകുമാരി സുഭാഷ്, സുധാരാമചന്ദ്രന്‍ എന്നിവര്‍ ക്ലാസുകളെടുത്തു. 

അബ്ബാസിയയില്‍ നടന്ന പരിപാടിയില്‍ വിനീത ബ്രിജേഷ്, ജമീന രാജു, വന്ദന ബിനോജ് എന്നിവര്‍ നേതൃത്വം നല്‍കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.