പൗരത്വ ഭേദഗതി ബില്ല് പാസായത്; നിരാലംബരായ കോടിക്കണക്കിന് ആളുകളുടെ സ്വപ്നം സാക്ഷാത്ക്കരിപ്പെട്ടെന്ന് അമിത് ഷാ

Wednesday 11 December 2019 10:01 pm IST

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി ബില്ല് പാര്‍ലമെന്റില്‍ പാസായതോടെ നിരാലംബരായ കോടിക്കണക്കിന് ആളുകളുടെ സ്വപ്നമാണ് സാക്ഷാത്ക്കരിക്കപ്പെട്ടതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

ഇരയാക്കപ്പെട്ടവരുടെ അന്തസും സുരക്ഷയും ഉറപ്പാക്കാനുള്ള ധൈര്യം കാട്ടിയ പ്രധാനമന്ത്രിയോട് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ബില്ലിനെ പിന്തുണയ്ക്കുന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും അമിത് ഷാ വ്യക്തമാക്കി. ബില്ലിനെ പിന്തുണച്ച എല്ലാ എംപിമാര്‍ക്കും നന്ദി അറിയിച്ച് പ്രധാനമന്ത്രിയും രംഗത്തെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.