ലാല്‍ കൃഷ്ണ അദ്വാനിക്ക് 92ന്റെ നിറവ്; ആശംസകളുമായി പ്രധാനമന്ത്രിയടക്കമുള്ള നേതാക്കള്‍

Friday 8 November 2019 3:38 pm IST

 

ന്യൂദല്‍ഹി: രാഷ്ട്രതന്തജ്ഞനും ബിജെപി മുതിര്‍ന്ന നേതാവുമായ ലാല്‍കൃഷ്ണ അദ്വാനിക്ക് 92ാം പിറന്നാള്‍.

 

മഹത്തായ പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യന്‍ ജനതയുടെ ശാക്തീകരണത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ ശ്രീ.ലാല്‍ കൃഷ്ണ അദ്വാനി ജിക്ക് ദീര്‍ഘായുസും ആരോഗ്യവും നേരുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

 

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദ, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നിവരും ആശംസകളുമായി അദ്വാനിയുടെ വസതിയിലെത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.