മെഡിക്കൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു

Monday 5 August 2019 11:02 am IST

കുവൈത്ത് സിറ്റി : ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈത്ത് ചാപ്റ്ററും, അഡ്മിൻസ് ഓഫ് ഹബ്ബ് കുവൈറ്റും സംയുക്തമായി ഇന്ത്യൻ ഡോക്ടേഴ്സ് ഫോറത്തിന്റെ സഹകരണത്തോടെ സൗജന്യ സ്തനാർബുദ നിർണയ ക്യാമ്പും, മെഡിക്കൽ ബോധവൽക്കരണ ക്ലാസും സംഘടിപ്പിക്കുന്നു. 

2019 ആഗസ്റ്റ് 9 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടു മണിമുതൽ ആറുമണിവരെ അബ്ബാസിയ അൽഫോൻസ ഹാളിലാണ് ക്യാന്പ് നടക്കുന്നത്. വളരെ പ്രയോജനപ്രദമായ ഈ ക്യാമ്പിലേക്ക് കുവൈറ്റിലെ എല്ലാം വനിതകളെയും പ്രത്യേകം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.