ജാനകി നായരുടെ പൊതുദര്‍ശനം വെള്ളിയാഴ്ച്ച; സംസ്കാരം ശനിയാഴ്ച

Wednesday 10 July 2019 7:53 pm IST

ന്യൂയോര്‍ക്ക് : ഫൊക്കാന പ്രസിഡന്റും ന്യൂജേഴ്‌സിയിലെ പ്രമുഖ വ്യവസായിയും എംബിഎന്‍  ഫിനാന്‍ഷ്യല്‍  ഗ്രൂപ്പിന്റെ ചെയര്‍മാനും തിരുവനന്തപുരം, തലക്കുളം കൊന്നക്കോട് കുടുംബാംഗവുമായ മാധവന്‍ നായര്‍- ഗീത ദമ്പതികളുടെ  മകള്‍ ജാനകി അവുലിയ  (ജാനു നായര്‍ 37) ന്യൂ ജേഴ്‌സിയില്‍ അന്തരിച്ചു.  ഭര്‍ത്താവ് മഹേശ്വര്‍ അവുലിയ. മകള്‍ നിഷിക അവുലിയ. സഹോദരന്‍ ഭാസ്‌കര്‍ നായര്‍.

പ്രമുഖ ഫിനാന്‍ഷ്യല്‍ കമ്പനികളായ ജെപി മോര്‍ഗന്‍,  ഗോള്‍ഡ്‌മാൻ സാക്‌സിലും പ്രവര്‍ത്തിച്ചിരുന്ന ജാനു സിഎല്‍എസ് ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ ഡയറക്ടര്‍ ആയിരുന്നു.

പൊതുദര്‍ശനം:  വെള്ളിയാഴ്ച്ച വൈകിട്ട് 6 മുതല്‍ 9 വരെ ന്യൂ ജേഴ്‌സിലുള്ള ബ്രാഞ്ചബര്‍ഗ് ഫ്യൂണറല്‍ ഹോം.  

സംസ്‌ക്കാരം : ശനിയാഴ്ച  രാവിലെ  8.45  മുതല്‍ 10.45  വരെ ഫ്രാങ്ക്ളിന്‍ മെമ്മോറിയല്‍ പാര്‍ക്കില്‍.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.