പീഡനം: എ‌എസ്‌ഐക്കെതിരെ പോക്സോ കേസ്

Thursday 3 May 2018 3:26 pm IST

കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എ‌എസ്‌ഐക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. തലയോലപ്പറമ്പ് സ്വദേശി നാസറിന് എതിരെയാണ് എറണാകുളം സെന്‍‌ട്രല്‍ പോലീസ് കേസെടുത്തത്. 

മകന്റെ സഹപാഠിയായ പെണ്‍കുട്ടിയെ ആണ് നാസര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കൊച്ചി പുല്ലേപ്പടിയിലെ ഒരു ഐഎഎസ് പരിശീലന കേന്ദ്രത്തിന്റെ ലിഫ്റ്റില്‍വച്ചാണ് നാസര്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. 

പോക്‌സോ കുറ്റം ചുമത്തി കേസെടുത്തതോടെ നാസര്‍ ഒളിവില്‍ പോയി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.