പോലീസുകാരിയെ ചുട്ടുകൊന്ന ശേഷം വീണ്ടും തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം

Wednesday 26 June 2019 10:52 am IST

ആലപ്പുഴ : വീട്ടമ്മയ്ക്ക് പൊള്ളലേറ്റ് ആശുപത്രിയില്‍. ആലപ്പുഴ വള്ളിക്കുന്നത്ത് പടയണിവട്ടം സ്വദേശി രാജലക്ഷ്മിക്കാണ് പൊള്ളലേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പൊള്ളലേറ്റതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. 

കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ പോലീസുകാരന്‍ വനിതാ പോലീസിനെ തീകൊളുത്തി കൊലപ്പെടുത്തിയ സ്ഥലത്തു തന്നെയാണ് ഈ സംഭവവും നടന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.