ടൊവിനോ തോമസ് നായകനാകുന്ന കല്‍ക്കി

Sunday 4 August 2019 3:54 am IST

തേഡ് വേര്‍ഡ് ബോയ്‌സ്, കുഞ്ഞിരാമായണം, എബി എന്നീ  ചിത്രങ്ങള്‍ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന 'കല്‍ക്കി' ആഗസ്റ്റ് എട്ടിന് തിയേറ്ററിലെത്തുന്നു.

 സെക്കന്റ് ഷോ, കൂതറ, തീവണ്ടി എന്നി ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റായ പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്യുന്ന കല്‍ക്കി യില്‍ ടൊവിനോ തോമസ്സ് നായകനാവുന്നു.

സൈജുകുറുപ്പ്, സുധീഷ്, ഇര്‍ഷാദ്, ജെയിംസ് ഏലിയ, അനീഷ് ഗോപാല്‍, ശ്രീകാന്ത് മുരളി, സംയുക്ത മേനോന്‍, അപര്‍ണ്ണ നായര്‍, അഞ്ജലി നായര്‍, കെ പി എ സി ലളിത തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.