കീര്‍ത്തി സുരേഷ് ഉഷയുടെ അംബാസഡര്‍

Wednesday 20 November 2019 10:17 pm IST

കൊച്ചി: നടി കീര്‍ത്തി സുരേഷിനെ ഉഷാ ഇന്റര്‍നാഷണലിന്റെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു. കഴിഞ്ഞ വര്‍ഷം മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ കീര്‍ത്തി ഉഷാ ഇന്റര്‍നാഷണലിന്റെ തയ്യല്‍ മെഷീന്‍, ഗൃഹോപകരണങ്ങള്‍, ഫാനുകള്‍ എന്നിവക്ക് വേണ്ടിയാണ് ഇനി പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.