കുവൈത്ത് കൊട്ടാരക്കര അസോസിയേഷന്‍; ഷെർലോക് പ്രസിഡന്റ്, ഷിബു സെക്രട്ടറി

Tuesday 8 October 2019 3:02 pm IST

കുവൈത്ത് സിറ്റി:  കുവൈത്തിലുള്ള കൊട്ടാരക്കര താലൂക്ക് നിവാസികളുടെ കൂട്ടായ്മ്മയായ കുവൈറ്റ് കൊട്ടാരക്കര അസോസിയേഷൻ 2019 - 2020 വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ മംഗഫ് സംഗീത ഓഡിറ്റോറിയത്തിൽ നടന്ന പൊതുയോഗത്തിൽ തിരഞ്ഞെടുത്തു. 

രക്ഷാധികാരിയായി ജയകുമാറിനെയും, പ്രസിഡന്റായി ഷെർലോക് വർഗീസിനെയും, സെക്രട്ടറിയായി ഷിബു ഗീവർഗീസിനെയും, ഖജാൻ‌ജിയായി ജുബൈർഖാനെയും, ചാരിറ്റബിൾ കൺവീനർ ആയി സുരേഷ് മാവടിയേയും, അഡ്വൈസറി മെമ്പറായി അജയനെയും  തിരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.