സര്‍സംഘചാലക് ബംഗളൂരുവില്‍ ദേശീയപതാക ഉയര്‍ത്തി

Wednesday 15 August 2018 10:24 pm IST

ബംഗളൂരു: സ്വാതന്ത്ര്യദിനത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സര്‍സംഘ ചാലക് ഡോ. മോഹന്‍ ഭാഗവത്  ദേശീയ പതാക ഉയര്‍ത്തി. ബംഗളൂരുവിലെ ബനശങ്കരിയിലുള്ള രാഷ്‌ട്രോത്ഥാന വിദ്യാകേന്ദ്രത്തിലാണ് പതാക ഉയര്‍ത്തിയത്. രാഷ്‌ട്രോത്ഥാനത്തിന് വിജ്ഞാനത്തോടൊപ്പം  ദേശസ്‌നേഹവും ദേശഭക്തിയും അനിവാര്യമാണെന്ന് അദ്ദേഹം വിദ്യാര്‍ഥികളെ ഉദ്‌ബോധിപ്പിച്ചു. 

കഴിഞ്ഞവര്‍ഷം സ്വാതന്ത്ര്യദിനത്തില്‍ കേരളത്തിലായിരുന്ന ഡോ. ഭാഗവത് ദേശീയപതാക ഉയര്‍ത്തിയത് സംസ്ഥാന സര്‍ക്കാര്‍ വിവാദമാക്കിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.