ബിഎംഎസ് ധര്‍ണ്ണ നടത്തി

Saturday 9 March 2013 11:42 pm IST

കോട്ടയം: വിവധ ആവശ്യങ്ങള്‍ ഉന്നയിച്ച് രാജേഷ് മെറ്റല്‍സിലെ തൊഴിലാളികള്‍ രാജേഷ് മെറ്റല്‍ മാനേജിങ്ങ് ഡയറക്ടറുടെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ച് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ: എംഎസ് കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. മോട്ടോര്‍ ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി കെഎന്‍ മോഹനന്‍, ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി കുട്ടികൃഷ്ണന്‍ മേഖലാ പ്രസിഡന്റ് പികെ തങ്കച്ചന്‍, സെക്രട്ടറി മനോജ് മാധവന്‍, എപി കൊച്ചുമോന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.