ബരബാങ്കി: ഉത്തര്‍പ്രദേശില്‍ ശിവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ച് ലോധേശ്വര്‍ മഹേദവ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും രണ്ട് മരണം. സംഭവത്തില്‍ പത്തോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: