ന്യൂദല്‍ഹി: മത്സ്യതൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ പ്രതികളായ ഇറ്റാലിയന്‍ സൈനികരെ തിരിച്ചു കൊണ്ടുവരുന്നതില്‍ കേന്ദ്രം മുന്‍ കൈയെടുക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി മന്മോഹന് സിംഗുമായി ബുധനാഴ്ച്ച നടത്തിയ കൂടികാഴ്ച്ചയിലാണ് അദ്ദേഹം ഈ കാര്യം ആവശ്യപ്പെട്ടത്.
ഇറ്റാലിയന്‍ നാവികരെ തിരിച്ചയക്കില്ലെന്നുള്ള ഇറ്റലിയുടെ തീരുമാനം നയതന്ത്രപരതമായ തിരിച്ചടിയാണെന്നും ഇറ്റലി തങ്ങളെ ഈ കാര്യത്തില്‍ വഞ്ചിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: