കോട്ടയം: കോടിമത നാലുവരിപ്പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായിവരുന്നു. എം.സി. റോഡില്‍ ടി.ബി. ജംഗ്ഷന് മുതല്‍ മണിപ്പുഴവരെ ടാറിംഗ് പൂര്‍ത്തിയാകുന്നു. 18.5 കോടി രൂപാ ചെലവിട്ടാണ് റോഡ് നവീകരിക്കുന്നത്. നടപ്പാതയും പൂന്തോട്ടവും ഉള്‍പ്പെടുന്നതാണ് പദ്ധതി. റോഡിന് വീതി കൂട്ടിയതോടെ ഏതാനും വൈദ്യുത പോസ്റ്റുകള്‍ റോഡിന് നടുവിലായി. പോസ്റ്റ് നീക്കം ചെയ്താലേ വാഹന യാത്ര സുഗമമാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: