വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച സ്‌ഫോടകവസ്തു പിടിച്ചു

Thursday 14 March 2013 1:35 pm IST

പാലക്കാട്: പാലക്കാട് ചെര്‍പ്പുളശേരിയില്‍ വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച സ്‌ഫോടകവസ്തു ശേഖരം പോലീസ് പിടിച്ചു. 450 കിലോ അമോണിയം നൈറ്റ്‌ട്രേറ്റ്, 30 ജലാറ്റിന്‍ സ്റ്റിക്കുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. വാഹനത്തിന്റെ ഡ്രൈവര്‍ വളാഞ്ചേരി കുളത്തൂര്‍ സ്വദേശി ഹുസൈനെ പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.