വൈദ്യുതി സര്‍ചാര്‍ജ്‌ ആഗസ്റ്റില്‍ ഇല്ല

Friday 29 July 2011 2:45 pm IST

തിരുവനന്തപുരം: ഉപഭോക്താക്കളില്‍ നിന്ന്‌ വൈദ്യുതി സര്‍ചാര്‍ജ്‌ പിരിക്കുന്നത്‌ സപ്തംബര്‍ ഒന്നു മുതല്‍ മതിയെന്ന്‌ വൈദ്യതി ബോര്‍ഡ്‌ തീരുമാനിച്ചു. ഇതുസംബന്ധിച്ച്‌ വൈദ്യുതി ബോര്‍ഡ് നല്‍കിയ ശുപാര്‍ശ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചു. ആഗസ്ത് മുതല്‍ സര്‍ചാര്‍ജ് പിരിക്കാനായിരുന്നു നേരത്തെ ബോര്‍ഡ് തീരുമാനിച്ചിരുന്നത്. എന്നാല്‍ സര്‍ചാര്‍ജ്‌ പിരിക്കുന്ന കാര്യത്തില്‍ സര്‍ക്കാറിന്റെ കുടി അഭിപ്രായം പരിഗണിച്ച ശേഷം തീരുമാനം എടുത്താല്‍ മതിയെന്നാണ്‌ ബോര്‍ഡിന്റെ ഇപ്പോഴത്തെ നിലപാട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.