അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് യൂസഫ് പഠാന്റെ വിവാഹത്തിന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. മോദിയുടെ ഓഫീസില്‍ നേരിട്ടെത്തിയാണ് ഇര്ഫാന് പഠാന് സഹോദരന് യൂസഫിന്റെ വിവാഹം ക്ഷണിച്ചത്.
നേരത്തെ മോദി ക്രിക്കറ്റ് വിവാഹ ക്ഷണം നിരസിച്ചിരുന്നു. മാര്‍ച്ച് 27നാണ് യൂസഫിന്റെ വിവാഹം. മുംബൈ സ്വദേശിയായ ഫിസിയോതെറാപിസ്റ്റ് അഫ്രീനാണ് യൂസഫിന്റെ വധു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: