മൂവാറ്റുപുഴ: മൂവാറ്റുപുഴയാറില്‍ കാണാതായ രണ്ടു വിദ്യാര്‍ഥികളുടെ മൃതദേഹം തോന്നല്ലൂര്കടവില് നിന്ന് കണ്ടെത്തി. ശനിയാഴ്ച പരീക്ഷ കഴിഞ്ഞാണ് ഇവരെ കാണാതായത്. കോട്ടയം വെളളൂര്‍ പെരുവ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഓര്ക്കണ്ടാംകുഴിയില് പുഷ്കരന്റെ മകള്‍ ജിന്റു ശ്യാമ (15), വിശ്വഭാരതി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി അനന്ദു (17) എന്നിവരാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: