കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് ബൈപാസില്‍ ഇന്നോവ കാര്‍ മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ജാസിം ചീതോത്താണ് മരിച്ച ഒരാള്‍. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. തളിപ്പറമ്പ് സ്വദേശി മുഹമ്മദ് ഫൈസലിനെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: