റോം: ഇറ്റാലിയന്‍ നാവികരെ തിരിച്ചയച്ചതിനു പിന്നില്‍ ഇന്ത്യയുമായി രഹസ്യധാരണകളില്ലെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ മോണ്ടി. നാവികരെ തിരിച്ചയതില്‍ ഇറ്റലിയില്‍ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
വിദേശകാര്യമന്ത്രി ജൂലിയോ തെര്‍സി രാജിവെച്ചത് സര്‍ക്കാരുമായി കൂടിയാലോചിക്കാതെയാണ്. എന്തെങ്കിലും വാണിജ്യതാല്പര്യം ഉള്ളതുകൊണ്ടല്ല നാവികരെ തിരിച്ചയത്. ഇന്ത്യ നാവികര്‍ക്കെതിരെ കേസ് എടുത്തതിനോട് യോജിക്കാന്‍ ആകില്ലെന്ന് മരിയോ മോണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: