തിരുവനന്തപുരം: സൗദി അറേബ്യയിലെ സ്വദേശിവല്‍ക്കരണത്തെ തുടര്‍ന്ന് ഇന്ത്യാക്കാര്ക്കുണ്ടായിട്ടുള്ള ആശങ്ക അകറ്റുന്നതിന് അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു.
ആവശ്യം ഉന്നയിച്ച് ചെന്നിത്തല ഇന്നലെ സോണിയാഗാന്ധിയെ നേരില്‍ കണ്ടിരുന്നു. സൗദിയിലെ പുതിയ നിയമം നിരവധി ഇന്ത്യാക്കാരെ ദോഷകരമായി ബാധിക്കുമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: