കോട്ടയം: എഴുത്തുകാരനും കഥകളി നിരൂപകനുമായ അമ്പലപ്പുഴ രാമവര്‍മ (87) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
കഥകളിക്കുള്ള എം.കെ.കെ നായര്‍ അവാര്‍ഡ്, കേരള സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം, ഹെര്‍മന്‍ ഗുണ്ടര്‍ട്ട് പുരസ്കാരം, എസ്. ഗുപ്തന്നായര് പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
വീണപൂവ്വ്യാഖ്യാനം, സ്വപ്നവാസവദത്തംവിവര്ത്തനം, കല്യാണസൗഗന്ധികം, ശീതങ്കല്‍ തുള്ളല്ആമുഖവും വ്യാഖ്യാനവും തുടങ്ങി നാല്പതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: