ശ്രീനഗര്‍: കാശ്മീര്‍ താഴ്വരകളില്‍ ഭൂകമ്പമുണ്ടായി. റിക്ടര്‍ സ്ക്കെയിലില്‍ 5.4 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടമൊന്നും റിപ്പേര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
വൈകിട്ട് 12.02ന് ഉണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനം10 സെക്കന്‍ഡ് വരെ നീണ്ടു നിന്നു. ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെങ്കിലും ഒഭൂകമ്പം ജനങ്ങെളില് ആശങ്ക നിറച്ചിട്ടുണ്ട്.
ഭൂകമ്പത്തിന്റെ ഉത്ഭവസ്ഥാനം അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മലനിരകളില്‍ നിന്നാണെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: