കൊച്ചി: 2014 മുതല്‍ ലോഡ്ഷെഡിംഗ് പൂര്‍ണ്ണമായും ഒഴിവാക്കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ്. താരീഫ് റെഗുലേറ്ററി കമ്മീഷന് ആവശ്യപ്പെട്ടാല്‍ നിരക്ക് കൂട്ടേണ്ടിവരുമെന്നും ആര്യാടന് പറഞ്ഞു. സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി ഉപയോഗം വര്‍ദ്ധിക്കുകയും കേന്ദ്ര വൈദ്യുതി ലഭ്യത കുറയുകയും ചെയ്തതോടെ സംസ്ഥാനത്ത് രണ്ടു ദിവസത്തേക്ക് പകല്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ നിലവിലുള്ള രാത്രികാല അധിക നിയന്ത്രണത്തിനു പുറമെയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: