ഹിന്ദുഐക്യവേദി: ശശികല ടീച്ചര്‍ പ്രസിഡന്റ്‌, കുമ്മനം ജനറല്‍ സെക്രട്ടറി

Saturday 6 April 2013 12:42 pm IST

തിരുവനന്തപുരം: എം.കെ.കുഞ്ഞോല്‍ രക്ഷാധികാരിയായും കെ.പി.ശശികലടീച്ചര്‍ അധ്യക്ഷയായും ഹിന്ദു ഐക്യവേദി സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ.എന്‍.രവീന്ദ്രനാഥ്‌ (വര്‍ക്കിംഗ്‌ പ്രസിഡന്റ്‌), പി.കെ.ഭാസ്കരന്‍, പി.ആര്‍.ശിവരാജന്‍, രവിശതാന്ത്രികുണ്ടാര്‍, കൈനകരി ജനാര്‍ദ്ദനന്‍, അഡ്വ.വി.പത്മനാഭന്‍ (സീനിയര്‍ വൈസ്പ്രസിഡന്റുമാര്‍), കുമ്മനം രാജശേഖരന്‍, ഇ.എസ്‌.ബിജു, വി.ആര്‍.സത്യവാന്‍, ആര്‍.വി.ബാബു, കെ.ടി.ഭാസ്കരന്‍, ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം (ജനറല്‍ സെക്രട്ടറിമാര്‍). അഡ്വ.കെ.ഹരിദാസ്‌, ആര്‍.എസ്‌.അജിത്കുമാര്‍, പി.വി.മുരളീധരന്‍, കിളിമാനൂര്‍ സുരേഷ്‌, തെക്കടം സുദര്‍ശനന്‍, പി.ജിതേന്ദ്രന്‍, എ.ശ്രീധരന്‍, എം.പി.അപ്പു, എംവി.ഉണ്ണികൃഷ്ണന്‍ (സെക്രട്ടറിമാര്‍), കെ.പി.ഹരിദാസ്‌ (സംഘടനാ സെക്രട്ടറി), എം.രാധാകൃഷ്ണന്‍, വി.സുശികുമാര്‍, സി.ബാബു (സഹസംഘടനാ സെക്രട്ടറിമാര്‍), കെ.അരവിന്ദാക്ഷന്‍നായര്‍ (ഖജാന്‍ജി), ടി.ജയചന്ദ്രന്‍, പുഞ്ചക്കരി സുരേന്ദ്രന്‍, തിരുമല അനില്‍, കെ.പ്രഭാകരന്‍(തിരുവനന്തപുരം), കെ.രാധാകൃഷ്ണന്‍ (കൊല്ലം), എം.കെ.വാസുദേവന്‍ (ആലപ്പുഴ), അമ്പോറ്റി (പത്തനംതിട്ട), ദേവചൈതന്യസ്വാമി (ഇടുക്കി), ക്യാപ്റ്റന്‍ സുന്ദരം (എറണാകുളം), കളരിക്കല്‍ രവീന്ദ്രനാഥ്‌, അഡ്വ.രമേശ്‌ (തൃശൂര്‍), ഹരീന്ദ്രകുമാര്‍ (പാലക്കാട്‌), ടി.വി.രാമന്‍ (മലപ്പുറം), അഡ്വ.ബി.എന്‍.ബിനീഷ്ബാബു (കോഴിക്കോട്‌), സി.പി.വിജയന്‍ (വയനാട്‌), ഹരികൃഷ്ണന്‍നമ്പൂതിരി (കണ്ണൂര്‍), കരുണാകരന്‍മാസ്റ്റര്‍, നിഷാസോമന്‍ (കാസര്‍കോട്‌) എന്നിവരെ നിര്‍വാഹകസമിതിയംഗങ്ങളായും തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.