ബംഗ്ലാദേശില്‍ ബോട്ട്‌ മുങ്ങി 76 പേരെ കാണാതായി

Sunday 31 July 2011 12:11 pm IST

ധാക്ക: ബംഗ്ലാദേശ്‌ തലസ്ഥാനമായ ധാക്കയ്ക്ക്‌ സമീപം ബുരിഗംഗാ നദിയില്‍ യാത്രാ ബോട്ട്‌ മുങ്ങി 76 പേരെ കാണാതായി. ശനിയാഴ്ച രാത്രിയാണ്‌ അപകടമുണ്ടായത്‌. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്‌.
പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.