ബെര്‍ലുസ്കോണിയെ വധിക്കാന്‍ ഗദ്ദാഫി പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്‌

Sunday 31 July 2011 4:37 pm IST

റോം: ഇറ്റലി പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്കോണിയെ വധിക്കാന്‍ ലിബിയ പ്രസിഡന്റ്‌ മുഅമ്മര്‍ ഗദ്ദാഫി പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്‌. ഒരു ഇറ്റാലിയന്‍ ദിനപത്രമായ 'കൊറിയര്‍ ഡെല്ല സേര' പത്രമാണ്‌ ഈ വാര്‍ത്ത പുറത്തുവിട്ടത്‌.
ഇതു സംബന്ധിച്ച വിവരം ബെര്‍ലുസ്കോണിക്ക്‌ ചോര്‍ത്തി നല്‍കിയതായും അദ്ദേഹം അതിനനുസരിച്ചുള്ള നടപടികള്‍ സ്വീകരിച്ചതായും ബെര്‍ലുസ്കോണിയെ ഉദ്ധരിച്ച്‌ പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു.







പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.