കോട്ടയം: ജലസേചന മന്ത്രി പി.ജെ. ജോസഫിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. പുറമ്പോക്കു ഭൂമിയില്‍ നിയമം ലംഘിച്ചു കുടിവെള്ള കണക്ഷന് നല്‍കിയെന്ന പരാതിയിലാണു കോട്ടയം വിജിലന്‍സ് കോടതിയുടെ അന്വേഷണ ഉത്തരവ്.
മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയെന്നു കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: