കോട്ടയം: ജിഷ്ണു പി. രാജിന്റെ ചിത്ര പ്രദര്‍ശനമായ ജിഷ്ണുലോകം ഡി.സി. കിഴക്കേമുറി ആര്‍ട്ട് ഗ്യാലറിയില്‍ ലളിത കലാ അക്കാദമി എക്സിക്യൂട്ടീവ് മെമ്പര്‍ ടി.എ.എസ്. മേനോന് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര സംവിധായകന് ജോഷി മാത്യു മുഖ്യപ്രഭാഷണം നടത്തി. ഫാ. തോമസ് പുതുശ്ശേരി, സി.സി. അശോകന്, ടി.എസ്. ശങ്കര്‍, പ്രസന്നന് ആനിക്കാട്, ടി.എസ്. പ്രസാദ്, പീറ്റര്‍, റെജി ഏബ്രഹാം, ദാസ് മോഹന്‍, വിനോദ് ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. ജി. വിനോദ് അദ്ധ്യക്ഷനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: