മിഗ്‌-21 വിമാനം തകര്‍ന്ന്‌ പൈലറ്റ് മരിച്ചു

Tuesday 2 August 2011 2:31 pm IST

ബിക്കാനര്‍: രാജസ്ഥാനിലെ ബിക്കാര്‍ ജില്ലയില്‍ മിഗ്‌-21 വിമാനം തകര്‍ന്നുവീണ്‌ പൈലറ്റ് മരിച്ചു. പതിവ്‌ പരിശീലന പറക്കലിനായി നാല്‍ എയര്‍ഫീല്‍ഡില്‍ നിന്ന്‌ പറന്നുയര്‍ന്ന ഉടനെ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. ഈ വര്‍ഷം തകര്‍ന്നു വീഴുന്ന മിഗ്‌ സീരിസിലുള്ള രണ്ടാമത്തെ വിമാനമാണിത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.