തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ടൂറിസ്റ്റ് ബസുകളില്‍ വന്‍ വ്യാജ സി.ഡി വേട്ട. ആന്റി പൈറസി സെല്‍ നടത്തിയ പരിശോധനയില്‍ നിരവധി പുതിയ മലയാള സിനിമയുടേതടക്കം വ്യാജ സി.ഡികള്‍ പിടിച്ചെടുത്തു. ആന്റി പൈറസി സെല്‍ ഡി.വൈ.എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
ബസ് അധികൃതര്‍ക്കെതിരെയും ബസ് ജീവനക്കാര്‍ക്കെതിരെയും ആന്റി പൈറസി സെല്‍ കേസെടുത്തു. പിടിച്ചെടുത്തവയില്‍ നിരവധി അശ്ലീല സി.ഡികളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: