സര്‍സംഘചാലക്‌ ഇന്ന്‌ കേരളത്തില്‍

Tuesday 30 April 2013 11:47 am IST

തൃശൂര്‍ : ആര്‍എസ്‌എസ്‌ സര്‍സംഘചാലക്‌ മോഹന്‍ജി ഭാഗവത്‌ ഇന്ന്‌ കേരളത്തിലെത്തും. പേരാമംഗലം ശ്രീദുര്‍ഗാവിലാസം സ്കൂളില്‍ നടക്കുന്ന ദ്വിതീയ വര്‍ഷ സംഘശിക്ഷാവര്‍ഗ്ഗില്‍ പങ്കെടുക്കുന്നതിനായാണ്‌ അദ്ദേഹം എത്തുന്നത്‌. രാത്രി പത്തരയോടെ സര്‍സംഘചാലക്‌ ശിബിരത്തില്‍ എത്തും.
മെയ്‌ 1 മുതല്‍ അദ്ദേഹം ശിബിരാര്‍ത്ഥികള്‍ക്ക്‌ മാര്‍ഗദര്‍ശനം നല്‍കും. അഞ്ചാം തീയതി രാവിലെ തിരിച്ചുപോവും. കേരളം, ഉത്തര തമിഴ്‌നാട്‌, ദക്ഷിണ തമിഴ്‌നാട്‌ എന്നിവിടങ്ങളില്‍ നിന്നുള്ള 350ഓളം ശിക്ഷാര്‍ത്ഥികളാണ്‌ ശിബിരത്തില്‍ പങ്കെടുക്കുന്നത്‌.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.