ന്യൂദല്‍ഹി: പെട്രോള്‍ ലിറ്ററിന് മൂന്ന് രൂപ കുറച്ചു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞ സാഹചര്യത്തിലാണ് എണ്ണക്കമ്പനികള്‍ വില കുറച്ചത്. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. വില നിര്‍ണയിക്കാന്‍ ചേര്‍ന്ന എണ്ണക്കമ്പനി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനമുണ്ടയത്. ഏപ്രില്‍ 15ന് പെട്രോള്‍ വില ഒരു രൂപ കുറച്ചിരുന്നു. ഒരു മാസത്തിനുള്ളില്‍ മൂന്നാമത്തെ തവണയാണ് വില കുറയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: