ആലപ്പുഴ: ആലപ്പുഴ ചേര്‍ത്തലയില്‍ ലഹരി മരുന്നു കടത്തുമായി ബന്ധപ്പെട്ടു മറൈന്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥന് അടക്കം നാലുപേര്‍ പിടിയില്‍.
എക്സൈസ് ഉദ്യോഗസ്ഥന്മാര് നടത്തിയ പരിശോധനയിലാണ് മരുന്ന് പിടികൂടിയത്. 103 ആംപ്യൂള്‍ ലഹരി മരുന്നാണ് ഇവരില്‍ നിന്നു കണ്ടെടുത്തത്.
ഇവയ്ക്കു വിപണിയില്‍ ലക്ഷങ്ങള്‍ വില വരുമെന്ന് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: