ബംഗ്ലാദേശില്‍ പ്രതിഷേധം: പത്ത് പേര്‍ മരിച്ചു

Monday 6 May 2013 5:58 pm IST

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനം ധാക്കയില്‍ ഇസ് ലാമിക പ്രക്ഷോഭകര്‍ നടത്തിയ പ്രതിഷേധം അക്രമത്തില്‍ കലാശിച്ചു. ഏഴു പേര്‍ മരിച്ചു, 60 പേര്‍ക്കു പരുക്ക്. പൊലീസ് പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഹിഫാസത്തെ ഇസ് ലാം എന്ന സംഘടനയാണു പ്രതിഷേധ പ്രകടനം നടത്തിത്. രാജ്യത്ത് ശക്തമായ ഇസ് ലാമിക നയങ്ങള്‍ നിയമത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം അര ലക്ഷം പേര്‍ അണിനിരന്ന പ്രകടനം അക്രമാസക്തമായതിനെ തുടര്‍ന്നാണു പൊലീസ് ഇടപെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.