ജഗദല്‍പൂര്‍: ചത്തീസ്ഗഡിലെ ജഗദല്‍പൂരില്‍ ഓള് ഇന്ത്യ റോഡിയോ സ്റ്റേഷന് മാവോയിസ്റ്റുകാര് ആക്രമിച്ചു. വെടിവെയ്പ്പില്‍ മൂന്ന് പോലീസുകാര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ മാവോയിസ്റ്റുകാര്ക്കും പോലീസിനും ഇടയില്‍ മധ്യവര്‍ത്തിയായി പ്രവര്‍ത്തിച്ച ഒരാള്‍ക്ക് പരിക്കേറ്റു. മാവോയിസ്റ്റുകള്‍ പോലീസിന്റെ ആയുധങ്ങള്‍ തട്ടിയെടുത്തതായി അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: