മഅദനിക്ക് നീതി ഉറപ്പാക്കണം: ചെന്നിത്തല

Tuesday 14 May 2013 1:31 pm IST

കൊല്ലം: ബാംഗളൂരിലെ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് നീതി ഉറപ്പാക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. മദനിക്ക് ചികിത്സ ലഭിക്കുന്നതിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തും. ഇതിനായ് കേരളയാത്ര കഴിഞ്ഞാലുടന്‍ ഡിസിസി പ്രസിഡന്റ്് പ്രതാപവര്‍മ്മ തമ്പാനെ ബാംഗളൂരിലേക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.