തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല അധികാരത്തിനു വേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കാല്‍ക്കീഴിലാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ചെന്നിത്തല വളരെ കൗശലക്കാരനാണെന്നും അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
അധികാരത്തിനു വേണ്ടി എന്‍എസ്എസിനെ തള്ളിപ്പറഞ്ഞ് ഉമ്മന്‍ ചാണ്ടിയുമായി രമേശ് ചെന്നിത്തല കൂട്ടുകൂടിയതായും വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: