കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും ഇടിവ്. പവന് 200 രൂപ ഇന്നു കുറഞ്ഞതോടെ പവന് വില 19,800 രൂപയായി. ഗ്രാമിന് 25 രൂപയാണ് ഇന്നു വര്‍ധിച്ചത്. 2475 രൂപയാണ് ഇന്നത്തെ വില.
ഒരു മാസത്തിനുള്ളില്‍ ഇതു രണ്ടാം തവണയാണ് സ്വര്‍ണ വില 20,000 രൂപയില്‍ താഴുന്നത്.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: