ചെന്നൈ :ചലച്ചിത്ര പിന്നണി ഗായകനായ ടി എം സൗന്ദര് രാജന് അന്തരിച്ചു. ആറ് പതിറ്റാണ്ടായി തമിഴ് ചലച്ചിത്ര രംഗത്തെ അനിഷേധ്യ സാന്നിധ്യമായിരുന്നു. 91 വയസ്സായിരുന്നു. 2003ല് പത്മശ്രീ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: